യുകെയിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

യുകെയിൽ മലയാളി യുവതിയേയും 2 മക്കളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുകെ ഗവൺമെൻറ്…

വിഴിഞ്ഞത്ത് അടുത്ത വർഷംതന്നെ കപ്പലടുക്കും; അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് അടുത്ത വർഷം തന്നെ കപ്പലടുക്കുമെന്ന് തുറമുഖവകുപ്പ്മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പത്ത് ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്ന്…

ജഡായുപാറ ടൂറിസം പദ്ധതിയിൽ കോടികളുടെ അഴിമതി

Murder of foreign woman in Kovalam

നോയിഡയില്‍ വന്‍ തീപിടിത്തം; 50 പേരെ രക്ഷിച്ചു

ഡല്‍ഹിക്കടുത്ത് ഗ്രേറ്റര്‍ നോയിഡയില്‍ ആറുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബിസ്‍രാഖ് മേഖലയിലെ ഷാബെരിയിലുള്ള കെട്ടിടത്തിലാണ് പുലര്‍ച്ചെ തീപിടിച്ചത്. ബേസ്മെന്റിലാണ് ആദ്യം തീ കണ്ടതെന്ന്…

Worldcup: ജയിച്ചിട്ടും പുറത്തേക്ക്; പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മ്മനി

കോസ്റ്റാറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഇന്നലെ കളത്തിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ സെര്‍ജ് ഗ്‌നാബ്രിയിലൂടെ ആദ്യ ഗോള്‍ പിറന്നു.…

Kovalam: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. പ്രതികളായ…

ഗുജറാത്ത് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മണിവരെ 4.63 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ്…

ഇന്ത്യ-യുഎസ് സൈനികാഭ്യാസം; അതിർത്തി സമാധാന ഉടമ്പടിയുടെ ലംഘനമെന്ന് ചൈന

ഉത്തരാഖണ്ഡിലെ എൽ‌എ‌സിക്ക് സമീപത്തെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം അതിർത്തി സമാധാനത്തിനുള്ള ഉഭയകക്ഷി കരാറുകളുടെ ലംഘനമെന്ന് ചൈന. ഉത്തരാഖണ്ഡിൽ നിയന്ത്രണരേഖയ്ക്ക് 100 കിലോമീറ്റർ അകലെയാണ്…

ചരിത്രം കുറിച്ച് ഇന്ത്യ;രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു| Vikram-S

സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ്( Vikram-S) വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.…