ഇമ്രാന്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ലാഹോറിൽ സംഘർഷം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും പിടിഐ…

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി.

വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി കോര്‍പ്പറേഷനിലെ തേവര പേരണ്ടൂര്‍ കനാല്‍ (ടിപി കനാല്‍)…

‘ഭയപ്പെടില്ല’, ആരോപണങ്ങള്‍ക്കെതിരെ ധൈര്യത്തോടെ മുന്നോട്ടുപോകുമെന്ന് യൂസഫലി..

തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും എംഎ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന്…

നായയുടെ കുര സഹിച്ചില്ല; ജീവനോടെ കുഴിച്ചുമൂടി അയല്‍വാസി; ഒടുവില്‍ സംഭവിച്ചത്.

വീട്ടില്‍ നായകളെ വളര്‍ത്തുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ചിലര്‍ക്ക് വളര്‍ത്തുനായകളെ വളര്‍ത്തുന്നത് വളരെ ഇഷ്ടമാണെങ്കില്‍ ചിലര്‍ക്ക് വളര്‍ത്തുനായ്ക്കളെ ഇഷ്ടമേയല്ല. അത്തരത്തില്‍ വളര്‍ത്തുനായ്ക്കളെ…

ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി.

കാസർക്കോട് തളങ്കര കടവത്ത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചു: കെ സുധാകരന്‍.

നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍. നോട്ടിസിന്റെ കാര്യങ്ങൾ സംസാരിച്ചുവെന്നും കത്ത് നൽകിയത് നല്ല ഉദ്ദേശത്തോടെയാണെന്നും കെ…

റഷ്യ-യുക്രൈൻ യുദ്ധം, ഇടപെടാൻ ചൈന..

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടാൻ ചൈന. ഇതിലൂടെ യുദ്ധത്തിൽ പക്ഷമില്ലെന്നും യുദ്ധവിരുദ്ധതയാണ് പക്ഷമെന്നും പ്രഖ്യാപിക്കുക കൂടിയാണ് ജനകീയ ചൈന. റഷ്യ-യുക്രൈൻ യുദ്ധം…

ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്, ഒരാൾ കൂടി അറസ്റ്റിൽ..

ബിഎസ്എൻഎൽ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പു കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.ആറാം പ്രതി കവടിയാർ സ്വദേശി പി ആർ മൂർത്തിയാണ് അറസ്റ്റിലായത്. കൈം…

ഇന്ത്യക്കാരന് സഹായഹസ്തവുമായി സൗദിപൗരന്‍; ജയില്‍ മോചിതനാകാന്‍ നല്‍കിയത് 2 കോടി രൂപ..

ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സഹായ ഹസ്തവുമായി സൗദി പൗരന്‍. അല്‍ റീന്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ഹസയിലെ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്…

‘വാര്‍ദ്ധക്യം’ സംഗീത ശില്പം ഇന്ന് പുറത്തിറങ്ങും.

ഷൈല തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘വാര്‍ദ്ധക്യം’ എന്ന സംഗീത ശില്പം കെ.കെ. ശൈലജ ടീച്ചര്‍ ബുധനാഴ്ച പുറത്തിറക്കും. ഡിഫറന്റ് ആര്‍ട്…