സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ രാജി തുടരുന്നു. തത്തമംഗലം മണ്ഡലം കമ്മിറ്റിയിലെ…
Category: NATIONAL
NATIONAL NEWS
മാലിന്യ ശേഖരണ ബോധവത്ക്കരണത്തിനായി ജില്ലാകളക്ടര്‍ നേരിട്ടിറങ്ങി…
ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം…
മുന്‍നിര ബാങ്കുകളുമായി മത്സരിക്കാന്‍ വാട്സ്ആപ്പ് ബാങ്കിംഗ് സേവനവുമായി തപാല്‍ വകുപ്പ്.
കാലോചിതമായി മുന്നോട്ട് നീങ്ങാനുള്ള തീരുമാനവുമായി തപാല്‍ വകുപ്പ്. തപാല്‍ വകുപ്പ് നല്‍കുന്ന നിരവധി സേവനങ്ങള്‍ക്ക് അടുത്തിടെയായി നിരവധി മാറ്റങ്ങളാണ് ഇതിന്റെ ഭാഗമായി…
ഗുജറാത്ത് കലാപം, കൂട്ടബലാല്‍സംഗ-കൂട്ടകൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു..
2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം കൂട്ടക്കൊലപാതകം…
ഇന്ന് ഓശാന ഞായര്‍, പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി വിശുദ്ധവാരത്തിന് തുടക്കം..
ജനങ്ങള്‍ യോശുവിനെ ജെറുസലേമില്‍ രാജകീയമായി വരവേറ്റ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന ഞായറാഴ്ച ആചരിക്കുന്നു. സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കുന്ന വിശുദ്ധവാരത്തിനും…
ശാന്തമാകാതെ ബീഹാര്‍, ഒരാള്‍ കൊല്ലപ്പെട്ടു…
ബിഹാറില്‍ രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷം തുടരുന്നു. ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നളന്ദ, റോഹ്താഹ് ജില്ലകളില്‍…