രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; വീട്ടിലുള്ള നാല് പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം..

തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീതയും വീട്ടില്‍ ജോലിക്കെത്തിയ…

24 സംസ്ഥാനങ്ങളിലായി 66.9 കോടി വ്യക്തികളുടെ ഡേറ്റ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍..

ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണം പുറത്ത് കൊണ്ടുവന്ന് ഹൈദരാബാദ് പൊലീസ്. രാജ്യത്തെ 66.9 കോടി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റ കൈവശം…

സവര്‍ക്കര്‍ക്ക് പിന്തുണയുമായി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി..

സവര്‍ക്കറിന് പിന്തുണ അറിയിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും…

പി.കെ. ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധം: മന്ത്രി വീണാ ജോര്‍ജ്..

ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റി പി.കെ. ഫിറോസിന്റെ ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ബലാത്സംഗത്തിനുശേഷം ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയെടുത്തു; പ്രതി പിടിയില്‍

വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പൊലീസ് മുംബൈയില്‍…

വയനാട് മെഡിക്കല്‍ കോളേജിനായി മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് മുന്നിലുണ്ട്: മുഖ്യമന്ത്രി…

വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കുന്നതിന് സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിവാള്‍ രോഗ ബാധിതര്‍ക്കും ഗോത്ര…

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ്.

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2022ലാണ്. പ്രതിമാസം…

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 5 കിലോയോളം സ്വര്‍ണം പിടിച്ചു…

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ആറ് കേസുകളിലായി 5 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ജിദ്ദയില്‍നിന്നും സൗദി അറേബ്യയ്ക്ക് പോയി…

ഓടുന്ന ട്രെയിനിന് തീ വെച്ചു; ട്രാക്കിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും ഒരു ബാഗും കണ്ടെത്തി.

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തീ വെച്ച സംഭവത്തിൽ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ ട്രാക്കിൽ…

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വരിക്കാര്‍ ഏപ്രില്‍ 1 മുതല്‍ ഈ രേഖകള്‍ കൂടി സമര്‍പ്പിക്കണം..

ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ വരിക്കാര്‍, അക്കൗണ്ടിലുള്ള പെന്‍ഷന്‍ സഞ്ചിതനിധി പിന്‍വലിക്കാന്‍ ചില രേഖകള്‍ കൂടി സമര്‍പ്പിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി &…