Category: KERALA
KERALA NEWS
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; മലയാളി അറസ്റ്റില്‍
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍.തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലാണ് സംഭവം. കൊച്ചി…
അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി
കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ് അവര്‍…
കാഴ്ച നഷ്ടപ്പെടുന്ന ഭര്‍ത്താവ്, മാനസിക വൈകല്യമുള്ള രണ്ട് പെണ്‍മക്കള്‍; സഹായംതേടി വിജയകുമാരി എന്ന വീട്ടമ്മ
ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍ വേട്ടയാടുമ്പോള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ്, തിരുവനന്തപുരം പുല്ലന്തേരി സ്വദേശിനി വിജയകുമാരി എന്ന…