മലപ്പുറം(malappuram) പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ(acid attack) പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി…
Category: POPULAR STORIES
POPULAR STORIES
Police: പൊലീസിനോട് അസഭ്യവർഷം; സൈനികൻ അറസ്റ്റിൽ
പൊലീസി(police)നോട് അസഭ്യവർഷം നടത്തിയ സൈനികൻ(soldier) അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് പൊലീസാ(police)ണ് വിമൽ വേണുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ്…
Guinea: ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽമാർഗം നൈജീരിയയിലേക്ക് മാറ്റുന്നു
ഗിനിയ(guinea)യില്‍ ബന്ദികളാക്കിയ നാവികരെയും കൊണ്ട് കപ്പല്‍ നൈജീരിയയിലേക്കു പുറപ്പെട്ടു.കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. ഇതോടെ 26 നാവികരുടെയും മോചനം വൈകാന്‍ സാധ്യതയേറി.…
ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്താന്‍ നോക്കിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ നമ്മളൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും. സമീപത്തുകൂടി പോകുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് ഒരാളെ ചവിട്ടിവീഴ്ത്താന്‍ ശ്രമിച്ച യുവതി റോഡിലേക്ക്…
Wasp attack: കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു
കടന്നൽ കുത്തേറ്റ(wasp attack) വൃദ്ധൻ മരിച്ചു. കോഴിക്കോട്(kozhikode) വളയം നിരവുമ്മലിലാണ് സംഭവം. കുനിയിൽ ഒണക്ക(75)നാണ് മരിച്ചത്. വീടിനടുത്തുള്ള മരത്തിൽ നിന്നും ഇളകിയ…
Radiographer: സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി; റേഡിയോഗ്രാഫർ അറസ്റ്റിൽ
സ്കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തിയ സംഭവത്തിൽ റേഡിയോഗ്രാഫർ(radiographer) അറസ്റ്റിൽ. അടൂരിലെ സ്വകാര്യ സ്കാനിങ് സെന്ററിലെ റേഡിയോഗ്രാഫർ രഞ്ജിത്താണ് അറസ്റ്റിലായത്. രാത്രി…
Pothencode:പോത്തന്‍കോട് സദാചാര ഗുണ്ടായിസം;ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
(Pothencode)പോത്തന്‍കോട് വെള്ളാണിക്കല്‍ പാറ സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വെള്ളാണിക്കല്‍ പാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിദ്യാര്‍ത്ഥിനികളെ…
Neyyattinkara: ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദ്ദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍…
Idukki; ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; മേഖലയിൽ കശാപ്പും വില്‍പ്പനയും നിരോധിച്ചു
ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയിലാക്കി. രോഗബാധിത…