പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി…
Category: POPULAR STORIES
POPULAR STORIES
വിഴിഞ്ഞത്ത് അടുത്ത വർഷംതന്നെ കപ്പലടുക്കും; അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞത്ത് അടുത്ത വർഷം തന്നെ കപ്പലടുക്കുമെന്ന് തുറമുഖവകുപ്പ്മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖം പ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പത്ത് ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്ന്…
നിയമനം നടക്കുന്നത് സുതാര്യമായി; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട: മുഖ്യമന്ത്രി
വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കാര്യക്ഷമമായാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായി നടത്തുന്ന തെരഞ്ഞെടുപ്പ് നടപടികളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരുവിധ…
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കും ഹിമാചലില്‍ 68…
റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ;ഇനി വ്യക്തിഗത വായ്പകളും പൊള്ളും
റിപ്പോ നിരക്കുകള്‍ കൂട്ടി ആര്‍.ബി.ഐ. 35 ബേസ് പോയിന്റുകളാണ് ആര്‍.ബി.ഐ വര്‍ദ്ധിപ്പിച്ചത്. ഇതോടെ പുതിയ റിപ്പോ നിരക്ക് 6.25 ശതമാനത്തിലെത്തി. തുടര്‍ച്ചയായ…
കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചു; പുതിയ 15 എസി ബസുകൾ ഉടൻ എത്തും
ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ പമ്പ: കെ എസ് ആര്‍ ടി സി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടിലെ വരുമാനത്തിൽ വർദ്ധനവ്.ഈ ഒരു…
യുവതിയില്‍ നിന്ന് അരക്കോടി തട്ടി; പ്രണയ ജോത്സ്യന്‍ ചമഞ്ഞയാള്‍ അറസ്റ്റില്‍
സമൂഹ മാധ്യമത്തില്‍ പ്രണയ ജോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47.11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദില്‍ ആണ് പ്രതി…
കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നുവെന്ന് ഉറപ്പ് വരുന്നതുവരെ സഹകരണ വകുപ്പ് തക്കാളി സംഭരിക്കും: മന്ത്രി വിഎൻ വാസവൻ
വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പ്. സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതിൽ…