Category: GULF
GULF NEWS
കേരളത്തിൽ ഫുട്ബോൾ സ്കൂൾ തുടങ്ങാൻ അർജൻ്റീന
അര്‍ജന്റീന ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയതിന് പിന്നാലെ അർജൻ്റീനൻ ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ് ടീമിന് നൽകിയ പിന്തുണക്ക് നന്ദി…
നൂറിന്‍ ഷെരീഫിന് കല്യാണം; നടൻ ഫഹിം സഫര്‍ വരൻ
നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ഇരുവരുടെയും വിവാഹ…
ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ്…
എം.ജി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി; സെമസ്റ്റര്‍ മുടങ്ങാതെ പഠനം തുടരാം
ഡിഗ്രി, പി ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് പഠനം…
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി ; ഹര്‍ഷിത അട്ടല്ലൂരിയെ വിജിലന്‍സ് ഐജി
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ആയിരുന്ന സ്പര്‍ജന്‍ കുമാറിനെ സൗത്ത് സോണ്‍ ഐജി യാക്കി…
മനോരമയും ഏഷ്യാനെറ്റും നൽകിയ വാർത്ത വ്യാജം
സിപിഐഎം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു എന്ന രീതിയിൽ മനോരമയും ഏഷ്യാനെറ്റും സംപ്രേക്ഷണം ചെയ്ത വാർത്ത…
ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും
ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടുതുടങ്ങുന്ന സമയത്താണ് ഭാരത് ജോഡോ യാത്ര ദില്ലിയിലേക്…