Category: GULF
GULF NEWS
നിങ്ങള്‍ വെള്ളം കുടിക്കുന്നത് കുറവാണോ? ശരീരത്തിലെ ജലാംശം കുറയുന്നത് മരണത്തിന് വരെ കാരണമായേക്കാം
ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം .…
മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം
മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ് അപകടമുണ്ടായത്.…
മകരവിളക്ക്; സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെ
മകരവിളക്കിന് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത് 2 ലക്ഷം തീര്‍ത്ഥാടകരെയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് സന്ദര്‍ശനത്തിനായി…
ബോളിവുഡ് താരം ഹൃത്വിക് റോഷന് ഇന്ന് 49ാം പിറന്നാള്‍
നൃത്ത ചുവടുകള്‍ കൊണ്ട് ബോളിവുഡിനെ മയക്കിയ ഹൃത്വിക് റോഷന് ഇന്ന് പിറന്നാള്‍. ഹൃത്വിക് റോഷന് 49 ആം പിറന്നാള്‍ ആശംസകള്‍ നേരുകയാണ്…
ധീരജിന്‍റെ നീറുന്ന ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞ ജനുവരി…
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന്…