Category: GULF
GULF NEWS
ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണം; വെല്ലുവിളിയുമായി സവര്‍ക്കറുടെ ചെറുമകന്‍…
രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി സവര്‍ക്കറുടെ ചെറുമകന്‍. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം, ഒരാൾ മരിച്ചു…
തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണാണ് അപകടം. ഡൊമെസ്റ്റിക്ക് ടെര്മിനലിലാണ് അപകടമുണ്ടായത്. അപകടത്തിൽ പേട്ട സ്വദേശിയായ…
ചിലവഴിച്ച ഓർമകൾക്ക് നന്ദി, വീട് ഒഴിയുമെന്ന് രാഹുൽ ഗാന്ധി..
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഔദ്യോഗിക വസതി ഒഴിയും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍…
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പലിശ നിരക്ക് 8.15% ആയി വര്‍ദ്ധിപ്പിച്ചു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പലിശനിരക്കില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയതായി സോഴ്‌സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.…