(Delhi)ദില്ലിയില്‍ പങ്കാളിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസില്‍ പ്രതി അഫ്താബുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. കൊല്ലപ്പെട്ട ശ്രദ്ധയുടെ വസ്ത്രം, മൊബൈല്‍ഫോണ്‍ എന്നിവയാണ് ഇനി…
Category: GULF
GULF NEWS
Kerala Police: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; 38 എസ്‌പിമാർക്ക് സ്ഥലംമാറ്റം
സംസ്ഥാന പൊലീസ്(kerala police) തലപ്പത്ത് വൻ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരടക്കം 38 എസ്‌പിമാരെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. ആലപ്പുഴ പൊലീസ്…
അപകടകരമായ യു ടേണ്‍; മരിച്ച കാവ്യയുടെ സംസ്‌കാരം ഇന്ന്; അറസ്റ്റിലായ യുവാവിന്റെ ലൈസന്‍സ് റദ്ദാക്കും
അലക്ഷ്യമായി ബൈക്ക് യു ടേണ്‍ എടുത്തതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രിക ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വിഷ്ണുവിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കിയേക്കും.…
ലോറിക്കടിയില്‍പ്പെട്ട് വയോധികക്ക് ദാരുണാന്ത്യം
ലോറിക്കടിയില്‍പ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനില്‍ വെച്ചാണ് അപകടം. ദേശീയപാത മുറിച്ചു…
Wayanad: മീനങ്ങാടിയില്‍ ജനഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി
വയനാട് മീനങ്ങാടിയില്‍ ഒരു മാസക്കാലമായി ഭീതി സൃഷ്ടിച്ച കടുവ കൂട്ടിലായി.അമ്പലവയല്‍ കുപ്പമുടിയില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു. ഒരു…
മോസ്റ്റ് റൊമാന്റിക് കപ്പിള്‍; അച്ഛനും അമ്മയ്ക്കും ഒരേ ദിവസം പിറന്നാള്‍; ആശംസകളറിയിച്ച് മക്കള്‍
മോസ്റ്റ് റൊമാന്റിക് കപ്പിള്‍; അച്ഛനും അമ്മയ്ക്കും ഒരേ ദിവസം പിറന്നാള്‍; ആശംസകളറിയിച്ച് മക്കള്‍ ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും…