Category: ALL
ALL NEWS
Thrissur: ഗുണ്ടാ ആക്രമണം; അച്ഛനെയും മകനെയും അയല്‍വാസി കുത്തികൊന്നു
ഗുണ്ടാ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ല പ്പെട്ടു. തൃശൂര്‍ ഊരകം സ്വദേശികളായ ജിതിന്‍ ,പിതാവ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ…
ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്‌നര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിന്‍ ഫിലിപ്പ്…
നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു
കോഴിക്കോട് നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52)…
Oats Apple: ഓട്സ് ആപ്പിൾ; ആഹാ അടിപൊളി
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിൾ ഷേക്ക് തയ്യാറാക്കിയാലോ? ഈ ഹെൽത്തി ഷേക്ക് എങ്ങനെ തയാറാക്കാമെന്ന് നോക്കാം… ആവശ്യമായ ചേരുവകൾ…
വിഴിഞ്ഞം അക്രമം; ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും…