സ്ത്രീയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. 04/11/2023 ന് വൈകുന്നേരം വേളാവൂരിന് സമീപം ജോലി കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് വെച്ച് സ്ത്രീ യെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി നേമം കല്ലിയൂർ കാക്കാമൂല സ്വദേശി മണിക്കുട്ടനെയാണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയോട് മുൻ വൈരാഗ്യമുള്ള പ്രതി കത്തിയുമായി കാത്തു നിന്നാണ് ആക്രമണം നടത്തിയത്. Ci അനൂപ്, si മാരായ ഷാജി, സുനിൽ, ഇർഷാദ് cpo മാരായ സജി, അനീഷ്, മിഥുൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു

വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി വ്യവസായ വകുപ്പ്

കേരളത്തെ ഷോക്കേസ് ചെയ്യുന്ന കേരളീയത്തിൽ വ്യത്യസ്തമായൊരു പ്രദർശനമാണ് വ്യവസായവകുപ്പ് ഒരുക്കിയിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്തിൽ ഒരുക്കിയിരിക്കുന്ന വിശാലമായ എക്സിബിഷൻ കം ട്രേഡ് ഫെയറിനുള്ളിലേക്ക്…

വി എം ടി വി ന്യൂസിന്റെ ഇന്നത്തെ പ്രധാന വാർത്തകൾ എല്ലാവർക്കും സ്വാഗതം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ◾വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ്…

മന്ത്രിസഭായോഗ തീരുമാനങ്ങള്‍മുഖ്യമന്ത്രിയുടെ ഓഫീസ്01.11.2023……………………..

കേരള ജ്യോതി പുരസ്കാരം ടി പത്മനാഭന് ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരം കഥാകൃത്ത് ടി പത്മനാഭന്. കേരള പ്രഭ പുരസ്ക്കാരത്തിന്…

കേരളീയം തലസ്ഥാന നഗരത്തില്‍ നവംബര്‍ 1 മുതല്‍ 7 വരെ ഭാഗിക ഗതാഗത നിയന്ത്രണം: മുഖ്യമന്ത്രി മലയാളികളുടെ മഹോത്സവമായ ‘കേരളീയം 2023’ന്റെ…

വിഎം ടീവി ന്യൂസിന്റെ സുപ്രധാന വാർത്തകളിലേക്ക് എല്ലാ മാന്യ പ്രേക്ഷകർക്കും സ്വാഗതം

വി എം ടി വി ന്യൂസിന്റെ പ്രധാന വാർത്തകളിലേക്ക് ഏവർക്കും സ്വാഗതം◾പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന് പേരിട്ടതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര…

സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം…

തിരുവനന്തപുരം : NCP യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന അജു കെമധുവിന്റെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരുമായിഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് പാലോട് രവിമെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബി ആര്‍ എം ഷഫീർ,യുഡിഫ് ജില്ലാ ചെയർമാൻ പി . കെ വേണുഗോപാൽ ഡിസിസി ഭാരവാഹികളായ ജയമോഹൻ, ലാൽ റോഷിൻ അഡ്വ :വിനോദ് സെൻ, കൃഷ്ണകുമാർ,ആര്യനാട്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ :ഉബൈസ് ഖാൻ,സുധീഷ് ഷാ തുടങ്ങിയവർ സമീപം….

വലിയ ശബ്ദത്തോടെ ലക്ഷക്കണക്കിനു ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം വരും; ഭയപ്പെടേണ്ട, ഇതാണ് കാരണംഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലേര്‍ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിൽ ദൃശ്യമായത്.അതേപോലെ നാളെ കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളും ഒരേ സമയം ശബ്ദിക്കും.വലിയശബ്ദത്തോടെ വരുന്ന മെസേജ് കണ്ടു പേടിക്കേണ്ടതില്ല.

ഈ മുന്നറിയിപ്പിൽ ആശങ്കപ്പെടേണ്ടതില്ലാത്തത് തൽക്കാലം മാത്രമാണ്.കാരണം പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലെടുക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ്…

വെഞ്ഞാറമൂട് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു നിരവധി പേർക്ക് പരിക്കുപറ്റി

*വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക് . പരിക്കേറ്റവരെ…