കോഴിക്കോട്: കേരളത്തിന് ആശ്വാസമായി വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. 5000…
Category: Uncategorized
ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്ബില്‍ രണ്ടുപേരെ മരിച്ചനിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി
കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി. തോട്ടോളി മീത്തല്‍ അക്ഷയ് (26),…
തിരുവനന്തപുരം. വ്യവസായവകുപ്പിനും, മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറേറ്റിനുമെതിരെ രൂക്ഷവിമർശനവുമായി ക്വാറി ഉടമകളുടെ സംഘടനകൾ.
തിരുവനന്തപുരം. വ്യവസായവകുപ്പിനും, മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറേറ്റിനുമെതിരെ രൂക്ഷവിമർശനവുമായി ക്വാറി ഉടമകളുടെ സംഘടനകൾ. ലോകസഭാ തെരഞ്ഞടുപ്പിൽ സർക്കാറിനെതിരെ വോട്ടു രേഖപ്പെടാത്തണമെന്ന പരോക്ഷ…
പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ കിണറ്റില്‍ കുടുങ്ങി; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
നാസിക്: ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ വകാഡി ഗ്രാമത്തില്‍…
പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
തൃശൂർ: പ്രസവം നിർത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. മാള ചക്കിങ്ങല്‍ വീട്ടില്‍ സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.…
പത്താം ക്ലാസിലേക്ക് കടക്കണോ?; ഒമ്ബതില്‍ താഴ്ന്ന ഗ്രേഡ് ഉള്ളവര്‍ക്കായി ഇനി ‘സേ പരീക്ഷ’യും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്ബതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍…
വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമോ തലവേദനയോ? ഇക്കൊല്ലം മുതല്‍ പരീക്ഷയെഴുതിയാല്‍ മാത്രം പാസാവില്ല, പഠനം അടിമുടി മാറുന്നു
എല്ലാ വിഷയങ്ങള്‍ക്കും എഴുത്തുപരീക്ഷയെന്ന നിലവിലെ രീതിക്ക് പകരം പഠിക്കുന്ന വിഷയത്തിന്റെ മേഖലകളുമായി ബന്ധപ്പെടുത്തി യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറാൻ ഒരുങ്ങുന്നു. എഴുത്തുപരീക്ഷയ്ക്ക് പുറമേ,…
ശമനമില്ലാതെ കൊടുംചൂട്; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില…
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി ഇന്നുച്ചക്ക് 2 ന് വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന…
ഇത്രയും നാണംകെട്ട രീതിയില്‍ അപമാനിക്കരുത്’; പൊട്ടിക്കരഞ്ഞ് ശോഭ സുരേന്ദ്രൻ
ആലപ്പുഴ: തനിക്കെതിരെ വ്യാജ വാർത്തകള്‍ കെട്ടിച്ചമക്കുവെന്ന് ബി ജെപി നേതാവും ആലപ്പുഴ എൻ ഡി എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ. തന്നെ…