തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് അതിജീവിത; വ്യാജ പ്രചരണം നടത്തുന്നുവെന്ന് ദിലീപ്

കൊച്ചി: അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് നടൻ ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ…

ഇന്ന് തന്നെ ഹാജരാകണം; മാസപ്പടി കേസില്‍ ശശിധരൻ കര്‍ത്തയ്‌ക്ക് വീണ്ടും നോട്ടീസ്; നിര്‍ണായക നീക്കങ്ങളുമായി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്.…

സഹോദരീ ഭര്‍ത്താവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; യുവാവ് അറസ്റ്റില്‍

മണ്ണാർക്കാട്: വിറകുകഷ്ണംകൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ തൃക്കള്ളൂർ നെച്ചുള്ളി കോളനിയില്‍ മനക്കിലെകുടി…

പട്ടാമ്ബിയില്‍ യുവതിയുടെ മരണം കൊലപാതകം; ഏപ്രില്‍ 29 ന് വിവാഹം നിശ്ചയിച്ചിരുന്നു; അക്രമി സന്തോഷും ജീവനൊടുക്കി

പലക്കാട്: പട്ടാമ്ബിയില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30)…

പതിനേഴ് ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടു ; ചരക്ക് കപ്പല്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം

ന്യൂദല്‍ഹി: ശനിയാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള ചരക്ക് കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യ…

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും, രാഹുല്‍ ഗാന്ധി നാളെയും

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്ബാശ്ശേരിയില്‍ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി…

ഇന്ന് വിഷു, കണിയൊരുക്കി ഉണ്ണിക്കണ്ണനെ കണി കണ്ട് മലയാളികള്‍

മലയാളികളുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. സമൃദ്ധിയുടെ നേര്ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള് പലതുണ്ടെങ്കിലും കാര്ഷിക വൃത്തിയുമായി…

ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ്…

പിവിആര്‍ തര്‍ക്കം പരിഹരിച്ചു; ഇന്ന് മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

കൊച്ചി: ചർച്ചകള്‍ക്കൊടുവില്‍ പിവിആർ തർക്കത്തിന് പരിഹാരമായി. ഇന്ന് മുതല്‍ പിവിആർ സിനിമാസില്‍ മലയാളം സിനിമകള്‍ പ്രദർശിപ്പിക്കും. വ്യവസായി എം എ യൂസഫ് അലിയുടെ…

ഭായിമാര്‍ കൂട്ടത്തോടെ കേരളം വിടുന്നു, തൊഴിലുടമകള്‍ ആശങ്കയില്‍

കോട്ടയം: കടുത്ത ചൂടും, പെരുന്നാളും, തിരഞ്ഞെടുപ്പും. ഭായിമാർ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയതോടെ നിർമ്മാണ മേഖല സ്തംഭവനാവസ്ഥയിലായി. എന്തിന് തോട്ടങ്ങളിലും ഫാമുകളിലും കോഴിക്കടകളിലും…