Category: Uncategorized
മസ്ജിദും മദ്രസയും താൽക്കാലിക ആശുപത്രികളായിരിക്കും
മേപ്പാടി: ഉരുൾപൊട്ടലിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനായി ചൂരൽമലയിലെ മദ്രസയിലും പള്ളിയിലും താൽക്കാലിക ആശുപത്രി സ്ഥാപിക്കും. സർക്കാർ ഗവ. കോളേജിൽ താൽക്കാലിക ആശുപത്രിയും സ്ഥാപിക്കുന്നുണ്ട്.…