Category: Uncategorized
സ്പെഷ്യൽ അറിയിപ്പ്
മീഡിയ വോയിസ് ടീവിയിൽ 150/2022 രെജിസ്ട്രേഷൻ അതോറിറ്റിയിൽ പാർട്ണർ ആയി കടന്ന് കൂടിയ R അനിൽ കുമാർ 20 ലക്ഷം രൂപയിൽ…
സ്പെഷ്യൽ അറിയിപ്പ്
മീഡിയ വോയിസ് ടീവിയിൽ 150/2022 രെജിസ്ട്രേഷൻ അതോറിറ്റിയിൽ പാർട്ണർ ആയി കടന്ന് കൂടിയ R അനിൽ കുമാർ 20 ലക്ഷം രൂപയിൽ…
കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
2011-2022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആര്‍ടിസി…