ആര്യനാട് അയ്യങ്കാലാ മഠം ശ്രീ ഭഗവതിയെ സ്തുതിച്ചു കൊണ്ടു cc മലയാളം വിഷൻ ഒരുക്കിയ ഗാനാർച്ചന എന്ന ഭക്തി ഗാന ആൽബത്തിന്റെ ഓഡിയോ പ്രകാശനം ഇന്ന് രാവിലെ ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.MG ബാലേഷ് സംഗീത സംവിധാനം നിർവഹിച്ച ഈ ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ദിൽഷ കൃഷ്ണ ആണ്.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും, cc മലയാളം വിഷൻ ഉടമ ദിനേഷിനും ക്ഷേത്ര കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു

അതേ വിമാനത്തിൽ… അതേ സീറ്റിൽ… അതേ സ്ഥലത്തേക്ക്… തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്…ഒരു വ്യത്യാസം മാത്രം. ഇന്ന് തല കറക്കമില്ല. I’m healthy and happy. ഹീരാക്ളീറ്റസ് പറഞ്ഞതുപോലെ ഒരേ പുഴയിലെ ഒരേ ജലത്തിൽ ഒരിക്കൽ കൂടി അതുപോലെ ഇറങ്ങുക സാധ്യമല്ലല്ലോ!!!(“No man ever steps in the same river twice― Heraclitus.) അന്ന് ബാക്കിവച്ച ദൗത്യം പൂർത്തിയാക്കാനാണ് ഇന്നത്തെ യാത്ര. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ ഭിന്നശേഷിക്കാർക്കായി എന്നാലാവും വിധം ഭാവിയിൽ എന്തെങ്കിലും ചെയ്യാനാവുമോ എന്ന് ചിന്തിക്കാൻ… ഇന്നും നാളെയും അവിടെയാണ്; അവർക്കിടയിൽ … അവരോടൊപ്പം…

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സബ് ഇൻസ്പെക്ടറയി ചുമതലയേറ്റു.

25കാരിയായ പ്രിതിക യാഷിനി തമിഴ്‍നാട് പോലീസ് അക്കാമിയിലെ ഒരു വര്‍ഷം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ പ്രിതിക വെള്ളിയാഴ്‍ച നടന്ന പാസിങ് ഔട്ട്…

സാധ്യതകൾ അടഞ്ഞ്‌ പോയെന്ന തോന്നലിൽ ജനൽ പഴുതിലൂടെ മാത്രം ആകാശം കണ്ടിരുന്നവരുടെ കാലം അവസാനിച്ചു. ഈ ലോകവും ആകാശവും അവരുടേത്‌ കൂടിയാണെന്ന ബോധ്യം നമ്മുടെ തലമുറ ആർജ്ജിക്കുകയാണ്‌. ഭിന്നശേഷിക്കാർ എന്ന ഇൻവർട്ടർ കോമയിൽ നിന്നും വെള്ളി വെളിച്ചത്തിലേയ്ക്ക്‌ അവർ ഇറങ്ങി വന്ന ദിവസമായിരുന്നു ഇന്നലെ..

പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശലഭോദ്യാനം പരിപാടിയിൽ അവർ ആടുകയും പാടുകയും ഒപ്പന കളിക്കുകയും ചെയ്തു. ചിത്രം വരച്ചു, കലാസ്യഷ്ടികൾക്ക്‌ നിറം…

തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജ് കൊച്ചുവേളി

പാലോട് ബോട്ടാണിക്കൽ ഗാർഡൻ തിരുവനന്തപുരം ജില്ല കേരള

യാത്രകൾ അനുഭവങ്ങൾ ആന വളർത്തൽ കേന്ദ്രം കോട്ടൂർ തിരുവനന്തപുരം ജില്ല

യാത്രകൾ അനുഭവങ്ങൾ തിരുവനന്തപുരം മൃഗശാല

യാത്രകൾ അനുഭവങ്ങൾ

പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു…