യാത്രകൾ അനുഭവങ്ങൾ തിരുവനന്തപുരം മൃഗശാല

യാത്രകൾ അനുഭവങ്ങൾ

പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാന്‍ അനുമതി. ഉല്‍പാദന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചട്ടം നിലവില്‍ വന്നു…

സൈനികനെ മര്‍ദിച്ച സംഭവം: ശക്തമായ നടപടി വേണമെന്ന് കാനം രാജേന്ദ്രൻ

കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങളോട്…

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദീപാലങ്കാരത്തിന് ഉദ്ഘാടനമായി ബന്ധപ്പെട്ട് ആദിത്യ വർമ്മ തമ്പുരാൻ വടക്കേനട മതിലകം ഓഫീസ് ഉദ്ഘാടനം ചെയ്തു….

👧ആരാണ് ഈ ദയാബായി ?

78 വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലായിലെ പൂവരണിയില്‍ ജനിച്ച് പതിനാറാം വയസ്സില്‍ ജന്മ നാട് വിട്ട മേഴ്‌സി മാത്യു എന്ന ആദിവാസികള്‍ക്കിടയിലെ സാമൂഹിക…

MDMA പിടിച്ച വാർത്തകളാണ് ഈയിടെയായി മിക്കവാറും ദിനങ്ങളിൽ നാം കാണുന്നതും കേൾക്കുന്നതും. ലഹരിമരുന്ന് മാഫിയ നമ്മുടെ കുട്ടികളെ ലാക്കാക്കി വലവിരിച്ചിരിക്കുന്നത് എത്രമാത്രം ഭീകരമാണെന്നതിന് തെളിവുകളാണിവ. ആണ്‍-പെണ്‍ വിത്യാസമില്ലാതെ ചെറിയ കുട്ടികളെ വരെ ഇവർ ലക്ഷ്യമിടുന്നു. 17 നും 25 നും മധ്യേയുള്ളവരാണ് ഇവരുടെ വലയിൽ വീഴുന്നവരിൽ ഏറെയും.

നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നാമോരുത്തരും ബാധ്യസ്ഥരാണ്. നിങ്ങളുടെ അറിവിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതിനെക്കുറിച്ചോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം വാട്സ്ആപ്പ്…

ഇന്ന് ഒക്ടോബര്‍ 23. ആകാശത്തെ പോലും കിടിലം കൊള്ളിക്കുന്ന ധീരതയുടെ പര്യായങ്ങളായ പുന്നപ്രയിലെ രക്തസാക്ഷികളുടെ പവിത്രമായ ഓര്‍മ്മ ദിനം.

76 വര്‍ഷം മുമ്പ് പുന്നപ്ര കടപ്പുറത്തെ ചൊരിമണലിൽ കമ്മ്യൂണിസ്റ്റ് പോരാളികളുടെ ശരീരവും സര്‍ സിപിയുടെ ചോറ്റു പട്ടാളത്തിന്‍റെ യന്ത്രതോക്കുകളും തമ്മിലാണ് ഏറ്റുമുട്ടിയത്.…

ഫേസ്ബുക്ക് കമൻ്റിൽ മെൻഷൻ ചെയ്തചാത്തന്‍മാസ്റ്റര്‍ റോഡിൻ്റെ അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയായി..

“നാളെ തൃശൂർ ജില്ലയില്‍” ..ഒക്ടോബർ 5 ന് വൈകുന്നേരം 7 മണിക്ക് ഫേസ്ബുക്കില്‍ ഈ വരി എഴുതിയതിന് ശേഷം നിരവധി നിര്‍ദ്ദേശങ്ങളും…

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ: നെടുമങ്ങാട്,അരുവിക്കര മണ്ഡലങ്ങളിൽ ലഹരിവിരുദ്ധ ദീപം തെളിയിച്ചു

തിരു: സംസ്ഥാന സർക്കാരിന്റെ ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായി നെടുമങ്ങാട്‌ മണ്ഡലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.…