തുർക്കിയിൽ വെച്ച് നടന്ന 43rd WORLD ARM WRESTLING ചാമ്പ്യൻഷിപ്പിൽമാസ്റ്റേഴ്സ് 70 കിലോ ലെഫ്റ്റ് & റൈറ്റ് ഹാൻഡ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട സ്വർണ്ണ മെഡൽ നേടിയ സഹപ്രവർത്തകകെ. മിനിക്ക് (ASI, Juvenile Wing, Kozhikode City, Kerala Police) അഭിനന്ദനങ്ങൾ

keralapolice

വിഴിഞ്ഞം മുഹിയ്യുദീൻ ദർഗാ ശരീഫിൽ ഉറൂസിന് കൊടി ഉയർന്നു.ഉറൂസ് ഒരുക്കങ്ങൾ വിലയിരുത്തി ….

ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാതിപത്യ നടപടിക്കെതിരെ സിപിഐഎം നെടുമങ്ങാട് ലോക്കൽ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം

വാടക ഗര്‍ഭധാരണം; നയന്‍താരയും ഭര്‍ത്താവും കുറ്റക്കാരല്ല: അന്വേഷണ റിപ്പോര്‍ട്ട്

യൂത്ത് കോൺഗ്രസ്‌ കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട നടന്ന “പ്രതിഷേധ സദസ്സ്” KPCC നിർവ്വാഹക സമിതി അംഗം ശ്രീ. മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു….

DCC ജനറൽ സെക്രട്ടറി ശ്രീ. R. R. സഞ്ജയ്‌ കുമാർ മുഖ്യ പ്രഭാഷണം നടത്തി… യൂത്ത് കോൺഗ്രസ്സ് കട്ടാക്കട നിയോജക മണ്ഡലം…

ഇടതുസര്‍ക്കാരിന്‍റെ സ്വജനപക്ഷ നിലപാടിന് അനുകൂല നിലപാട് സ്വീകരിച്ച ഗവര്‍ണറുടെ കൈകളും ശുദ്ധമല്ല.മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട വ്യക്തിയല്ല ഗവര്‍ണര്‍.തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയണം.ഇടതു സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനും ഗവര്‍ണര്‍ തയ്യാറാകണം.ബി.ജെ.പിയുടെയും സി.പി.എമ്മിന്‍റെയും കൈയിലെ പാവയായി പലപ്പോഴും ഗവര്‍ണര്‍ മാറി.യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിയമനം ലഭിച്ച വൈസ് ചാന്‍സിലര്‍മാര്‍ രാജിവെയ്ക്കണമെന്ന ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമാണ്.വി.സി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു.വ്യവസ്ഥകള്‍ ലംഘിച്ച് വി.സിമാര്‍ക്ക് നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ക്കും പങ്കുണ്ട്.കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വി.സി നിയമനം തെറ്റാണെന്ന് അറിഞ്ഞിട്ടും ഗവര്‍ണര്‍ സര്‍ക്കാരിന് വഴങ്ങി.സ്വന്തം ജില്ലയിലെ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണറുടെ നടപടി അനുചിതം തന്നെയാണ്.ഭരണഘടനാ ഉന്നതപദവിയിലിരിക്കുന്ന ഗവര്‍ണര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണത്.

കെ.സുധാകരൻ,കെപിസിസി പ്രസിഡന്റ്.

നിരത്തിലെ ആയിരക്കണക്കിനു വരുന്ന ഡ്രൈവർമാർ വണ്ടിയോടിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എപ്പോഴും സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിംഗ് ആണ് നാം മാതൃകയാക്കേണ്ടത്. ഉദാഹരണമായി വണ്ടി നിറുത്താൻ ആവശ്യപ്പെടുന്ന ചുവന്ന സിഗ്നൽ അവഗണിച്ച് ഒരു ഡ്രൈവർ വാഹനവുമായി മുന്നോട്ട് പോകുന്നു എന്ന് കരുതുക. പുറകിൽ നിന്ന് വരുന്നവർക്കും അതൊരു പ്രേരണ ആകാം. എന്നാൽ ആ പ്രേരണയെ അതിജീവിച്ച്, അങ്ങനെ ചെയ്യില്ല എന്നു തീരുമാനിച്ച് ഡ്രൈവ് ചെയ്യുന്നത് ഡിഫൻസീവ് ഡ്രൈവിംഗ് രീതിയാണ്.

🚫 വാഹനത്തിന്റെ ഇരുവശവും മുൻപിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയിൽപ്പെടണം. ഇടറോഡുകളിൽ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാൽനടയാത്രക്കാരനോ കടന്നുവരുന്നതെന്ന്…

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ബഹ്റൈൻകിരീടാവകാശിയായി കൂടികഴ്ച നടത്തി

സൗദി: ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹ്റൈൻകിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ…

തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച് നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ 5 മുതല്‍ 20 വരെ ലീഗില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പി യ്ക്കുന്നത്.മാളിന്റെ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ലീഗില്‍ അഞ്ച് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരിയ്ക്കാന്‍ കഴിയുക. അരമണിക്കൂറാണ് മത്സര സമയം ലീഗ് ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25000 രൂപ ലൂസേഴ്‌സ് ഫൈനലിലെ വി ജയികള്‍ക്ക് 10,000 രൂപയാണ് സമ്മാനം. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്‌ട്രേഷന്‍ മുഖേനയും 9037397508 എന്ന നമ്പരി ലും വിളിച്ച് റജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി 31ന്

തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍…

പാലക്കാട് ജില്ലയിലെ കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയായി..

ഓരോ ജില്ലയിൽ എത്തുമ്പോഴും അവിടെയുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ്…