ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു സര്‍വെ നടത്തട്ടെയെന്ന് ചീഫ്…

സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ അത് പിൻവലിക്കും എന്നാണ്…

ഓണത്തോട് കൂടി ശമ്പളം കുടിശികയടക്കം നൽകും, ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 11200 ഗസ്റ്റ് അധ്യാപകരാണ് നിലവിൽ ഉള്ളതെന്നും അവർ സ്പാർക്കിൽ രജിസ്റ്റർ…

ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത് ഓണം…

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി

രാഹുല്‍ ഗാന്ധിയുടെ മോദി പരമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത്…

എസ് വി ഫൗണ്ടേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം നേടി എം ടി വാസുദേവന്‍ നായര്‍

പ്രമുഖ കഥാകാരന്‍ ഡോ. എസ് വി വേണുഗോപന്‍ നായരുടെ സ്മരണാര്‍ഥം എസ് വി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം എം…

ഇന്ത്യ എന്ന പേര് ഉപയോഗിക്കരുത്’, പ്രതിപക്ഷ സഖ്യത്തിനെതിരെ അഡ്വക്കേറ്റ്  വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ഇന്ത്യ’ എന്ന പേര് പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ ദില്ലി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ‘ഇന്ത്യ’ ( ഇന്ത്യൻ…

എ ബി വി പിക്ക് പിരിവ് നൽകിയില്ല, തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

തിരുവനന്തപുരം അമരവിളയിൽ റിട്ട. എസ് ഐയുടെ വീടിന് നേരെ എ ബി വി പി പ്രവർത്തകരുടെ ആക്രമണം. പുലർച്ചെ 2 മണിക്ക്…

ശീതള പാനീയം കാണിച്ച് പ്രലോഭിപ്പിച്ചു; നാല് വയസുകാരിയെ പീഡിപ്പിച്ച പ്രതി കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്ത്

നാല് വയസുകാരി പീഡനത്തിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം തിരൂരങ്ങാടി ചേളാരിയില്‍ ആയിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍…

ഗ്യാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ; ഹര്‍ജി പരിഗണിക്കും

ഉത്തര്‍പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ എത്തി. വാരണാസിയിൽ സുരക്ഷ വർധിപ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ആര്‍ക്കിയോളജിക്കല്‍…