MDMA പിടിച്ച വാർത്തകളാണ് ഈയിടെയായി മിക്കവാറും ദിനങ്ങളിൽ നാം കാണുന്നതും കേൾക്കുന്നതും. ലഹരിമരുന്ന് മാഫിയ നമ്മുടെ കുട്ടികളെ ലാക്കാക്കി വലവിരിച്ചിരിക്കുന്നത് എത്രമാത്രം ഭീകരമാണെന്നതിന് തെളിവുകളാണിവ. ആണ്‍-പെണ്‍ വിത്യാസമില്ലാതെ ചെറിയ കുട്ടികളെ വരെ ഇവർ ലക്ഷ്യമിടുന്നു. 17 നും 25 നും മധ്യേയുള്ളവരാണ് ഇവരുടെ വലയിൽ വീഴുന്നവരിൽ ഏറെയും.

നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നാമോരുത്തരും ബാധ്യസ്ഥരാണ്. നിങ്ങളുടെ അറിവിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ വിതരണം ചെയ്യുന്നതിനെക്കുറിച്ചോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം വാട്സ്ആപ്പ്…

ഇന്ന് ഒക്ടോബര്‍ 23. ആകാശത്തെ പോലും കിടിലം കൊള്ളിക്കുന്ന ധീരതയുടെ പര്യായങ്ങളായ പുന്നപ്രയിലെ രക്തസാക്ഷികളുടെ പവിത്രമായ ഓര്‍മ്മ ദിനം.

76 വര്‍ഷം മുമ്പ് പുന്നപ്ര കടപ്പുറത്തെ ചൊരിമണലിൽ കമ്മ്യൂണിസ്റ്റ് പോരാളികളുടെ ശരീരവും സര്‍ സിപിയുടെ ചോറ്റു പട്ടാളത്തിന്‍റെ യന്ത്രതോക്കുകളും തമ്മിലാണ് ഏറ്റുമുട്ടിയത്.…

ഫേസ്ബുക്ക് കമൻ്റിൽ മെൻഷൻ ചെയ്തചാത്തന്‍മാസ്റ്റര്‍ റോഡിൻ്റെ അറ്റകുറ്റപ്പണികൾ അതിവേഗത്തിൽ പൂർത്തിയായി..

“നാളെ തൃശൂർ ജില്ലയില്‍” ..ഒക്ടോബർ 5 ന് വൈകുന്നേരം 7 മണിക്ക് ഫേസ്ബുക്കില്‍ ഈ വരി എഴുതിയതിന് ശേഷം നിരവധി നിര്‍ദ്ദേശങ്ങളും…

നോ ടു ഡ്രഗ്സ് ക്യാമ്പയിൻ: നെടുമങ്ങാട്,അരുവിക്കര മണ്ഡലങ്ങളിൽ ലഹരിവിരുദ്ധ ദീപം തെളിയിച്ചു

തിരു: സംസ്ഥാന സർക്കാരിന്റെ ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായി നെടുമങ്ങാട്‌ മണ്ഡലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.…

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാരോട്‌ രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണ്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.…

കണ്ണിൽ നിന്ന് ദേ ഈ ഒഴുകുന്നത് കണ്ണീരല്ല ചോരയാണ് പ്രതീക്ഷകൾ നഷ്ടപ്പെട്ടവന്റെ ഹൃദയരക്തമാണ് ..

എട്ടാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടു… കഷ്ടപ്പെട്ട് അമ്മ വളര്‍ത്തിയ മക്കള്‍… ഒരാള്‍ രാജ്യസേവനത്തിന് പട്ടാള വേഷത്തിൽ അതിര്‍ത്തിയില്‍.. ഒരാള്‍ ഗവണ്‍മെന്റ് ജോലിയും…

റോഡരികിൽ തന്നെ യോഗം ചേർന്നു;കോന്നി ടൗണിലെ യാത്രാ പ്രശ്നത്തിന് അതിവേഗ പരിഹാരം..

ശബരിമല റോഡുകളിലൂടെയുള്ള പരിശോധനായാത്രയുടെ ഭാഗമായി ഒക്ടോബര്‍ 19 ന് കോന്നി ടൗൺ സന്ദര്‍ശിച്ചിരുന്നു. കോന്നി ടൗണിലെ റോഡുകൾ ഗതാഗതയോഗ്യമല്ലാത്ത നിലയിലായിരുന്നു. എംഎല്‍എ…

ലോകക്കപ്പ് പോരാട്ടങ്ങള്‍ക്ക് ഖത്തറില്‍ പന്തുരുളാന്‍ ഇനി 30 നാളുകള്‍

ഇപ്പോൾ ടൂറിസ്റ്റ് ബസ് ആണ് ആഘോഷം വേറൊന്ന് കിട്ടിയാൽ അതിന്റെ പിറകെ പോകും താൻ നൽകിയ മാർഗ്ഗ നിർദ്ദേശം അനുസരിച്ചാരുന്നു എങ്കിൽ 9 ജീവനുകൾ അവിടെ പൊഴിയില്ലാരുന്നു എന്ന് ഗണേഷ്കുമാർ

ലാൽസലാം സഖാവെ .❤️❤️👏👏👏.

ആകെയുള്ള 13 സെന്റ് വസ്തുവിൽ 10 സെന്റ് മൂന്നു കുടുംബങ്ങൾക്ക്‌ വീട് വെക്കാൻ സൗജന്യമായി വിട്ടുനൽകിയ സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി…