സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മീന്‍പിടിക്കാന്‍ കടലില്‍…
Author: media Reporter
കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം
കൊച്ചിയിൽ കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. റോഡിലേക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. എറണാകുളം ലായം റോഡിലാണ്…
കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം കുമ്മിളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്.…
പൊൻകുന്നത്ത് അപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു
പൊൻകുന്നത്ത് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു. എലിക്കുളം പനമറ്റം സ്വദേശി അർജുൻ കൃഷ്ണ, ചിറക്കടവ് തെക്കേത്ത് കവല…
നീരൊഴുക്ക് വർധിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിലേക്ക്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. 141.9 ആണ് നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നാണ് ജലനിരപ്പുയർന്നത്.തമിഴ്നാട് കൊണ്ടുപോകുന്ന…
വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്
വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മിനി കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ…
പുനലാല്‍ 8 ആം വാര്‍ഡില്‍ അംഗണവാടിയില്‍ ക്രിസ്മസ് ആഘോഷിച്ചു 
വെള്ളനാട് ഗ്രാമപഞ്ചായത്തിൽ പുനലാൽ 8-ാം വാർഡിൽ 12-ാം നമ്പർ അംഗണവാടിയിൽ ക്രിസ്തുമസ് ആഘോഷവും വയോജന സംഗമവും നടത്തി. പുനലാൽ വാർഡ് മെമ്പർ…
പൊൻകുന്നത്ത് അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു
പൊൻകുന്നത്ത് വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 2ബൈക്ക് യാത്രികർ മരിച്ചു. എലിക്കുളം പനമറ്റം സ്വദേശി അർജുൻ കൃഷ്ണ, ചിറക്കടവ് തെക്കേത്ത് കവല…
ജാതിയുടെ അടിസ്ഥാനത്തിൽ ആരെയും മുഖ്യമന്ത്രിയാക്കില്ല: അശോക് ഗെലോട്ട്
രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായുള്ള അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ വിവാദ പരാമർശങ്ങളുമായി അശോക് ഗെലോട്ട് രംഗത്ത് വന്നു.…
ന്യൂ ഇയര്‍; കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്
ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസ്. പാര്‍ട്ടികളില്‍ ലഹരി ഉപയോഗം പാടില്ലെന്നും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍…