പാക്കിസ്ഥാനിലെ സിന്‍ജോറോ പട്ടണത്തില്‍ 40കാരിയായ ദയാ ഭേ എന്ന വിധവയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശരീരത്തില്‍ നിന്ന് തല വേര്‍െപട്ട നിലയില്‍…
Author: media Reporter
മോദിയുടെ മുഖഛായ മാറ്റുന്നു; കൊച്ചിയിലെ പപ്പാഞ്ഞിക്ക് ഇനി പുതിയ മുഖം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖസാദൃശ്യമുണ്ടെന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിയുടെ മുഖം മാറ്റി…
പ്രതിഷേധിച്ച് ചെന്നിത്തല; പൊട്ടിത്തെറികൾക്കിടയിൽ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്
യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. യുഡിഎഫില്‍ മുസ്ലിം ലീഗ് – കോണ്‍ഗ്രസ് ഭിന്നത തുടരുന്നതിനിടയില്‍ ചേരുന്ന യോഗത്തില്‍ മുന്‍…
തത്ത’ എന്ന വാക്ക് തെറ്റിച്ചു; അഞ്ചുവയസുകാരിയുടെ കയ്യൊടിച്ച് ട്യൂഷന്‍ ടീച്ചര്‍
പഠിക്കാത്തതിന് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലുന്നത് പൊതുവായി നമ്മള്‍ കാണുന്ന ഒരു കാഴ്ചയാണ്. അടി പേടിച്ച് കുട്ടികള്‍ സ്‌കൂളുകളിലും ട്യൂഷന്‍ ക്ലാസുകളിലും പോകാതിരിക്കുന്നതും…
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടും
റിപ്പബ്ലിക് ദിന പരേഡില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടി. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട്…
കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; ഗുരുതര പരുക്കേറ്റ ഋഷഭ് പന്ത് അപകടനില തരണം ചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. ഗുരുതരമായി പരുക്കേറ്റ താരം അപകടനില തരണം ചെയ്തു. വെള്ളിയാഴ്ച…