Author: media Reporter
നിശാ ക്ലബില്‍ ലൈംഗികാതിക്രമം; ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റിൽ
ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി അക്രമിച്ചു…
പി.ടി സെവനെ ഇന്ന് പിടികൂടിയേക്കും; ദൗത്യസംഘം വനത്തില്‍
പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ…
ചോദ്യ പേപ്പര്‍ ചോര്‍ന്നു; കുവൈറ്റില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ
കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലില്‍ അടയ്ക്കാന്‍ പബ്ലിക്…
സീറ്റ് ബെല്‍റ്റ് ധരിച്ചില്ല; ഋഷി സുനകിന് പിഴ
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് പിഴ. ഇംഗ്ലണ്ടിന്റെ വടക്കുഭാഗത്തുള്ള സ്ഥലമായ ലന്‍കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു…
ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കി; ദുര്‍മന്ത്രവാദിക്കെതിരെ കേസ്
ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കിയ സംഭവത്തില്‍ ദുര്‍മന്ത്രവാദി അടക്കം 7 പേര്‍ക്കെതിരെ കേസ്. ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഭര്‍ത്താവും…