ഉയർന്ന പെൻഷന്റെ ഓപ്ഷന് അപേക്ഷിക്കുന്ന ഓൺലൈൻ സംവിധാനം ഉപയോഗ സൗഹൃദമാകണം: ഡോ. ജോൺ ബ്രിട്ടാസ് എം പി.

ഉയർന്ന പെൻഷന്റെ ഓപ്‌ഷനായി ഇപിഎഫ് ഓൺലൈൻ പോർട്ടൽ വഴി 2023 മാർച്ച് 9 വരെ ലഭിച്ചത് 1,20,279 അപേക്ഷകൾ. ഡോ. ജോൺ…

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ബലാത്സംഗം ചെയ്തു: ഓസ്‌ട്രേലിയയിൽ ബിജെപി നേതാവ് പിടിയില്‍..

ഓസ്‌ട്രേലിയയിലെ സീരിയല്‍ റേപ്പിസ്റ്റായ ബിജെപി നേതാവ് പിടിയില്‍. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി ഓസ്‌ട്രേലിയയുടെ സ്ഥാപകനായ ബാലേഷ് ധന്‍ഖറാണ് ബലാത്സംഗക്കേസിൽ പിടിയിലായത്.…

പതിനേഴുകാരിയുടെ മരണം, അമ്മയുടെ പരാതിയില്‍ ആണ്‍സുഹൃത്ത് പിടിയില്‍

ചടയമംഗലത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ആണ്‍ സുഹൃത്താണെന്ന് പരാതി. കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് ആണ്‍…

കൊച്ചിയില്‍ ഭാര്യക്ക് കുക്കര്‍ കൊണ്ട് മര്‍ദ്ദനം, ഭര്‍ത്താവിനെ തേടി പൊലീസ്..

കൊച്ചിയില്‍ അമ്പത്തിയൊമ്പതുകാരിക്കെതിരെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഒളിവില്‍. എറണാകുളം നോര്‍ത്തില്‍ താമസിക്കുന്ന വിരമിച്ച ബിഎസ്എന്‍എല്‍ ജീവനക്കാരിയെയാണ് ഭര്‍ത്താവ്…

ജനഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ പ്രതിരോധ ജാഥക്ക്‌ ഇന്ന് സമാപനം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് 5ന് പുത്തരിക്കണ്ടം…

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍..

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍…

അമേരിക്കയില്‍ നാലാമത്തെ ബാങ്കും പൂട്ടല്‍ ഭീഷണിയില്‍..

അമേരിക്കയില്‍ നാലാമത്തെ ബാങ്കും പൂട്ടല്‍ ഭീഷണിയില്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകര്‍ച്ചാ ഭീഷണിയിലുള്ളത്. വന്‍ ബാങ്കുകളുടെ 3,000…

സുധാകരന്റെയും സുരേന്ദ്രന്റെയും ഇനീഷ്യല്‍ മാത്രമല്ല രാഷ്ട്രീയ മനസും ഒരേ പോലെ: മന്ത്രി മുഹമ്മദ് റിയാസ്…

വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറുന്നവരല്ല സിപിഐഎം പ്രവര്‍ത്തകരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ…

ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, മലയാളി സൈനികൻ അറസ്റ്റിൽ..

രാജധാനി എക്സ്പ്രസിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് ഇയാൾ…

സ്വര്‍ണ്ണവില പൊള്ളുന്നു, പവന് വില 44,240 രൂപ, പക്ഷെ വാങ്ങുമ്പോള്‍ നല്‍കേണ്ടത് 48,000 രൂപ..

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടയില്‍ പവന്റെ വില 1,200 രൂപയാണ്…