LIVE
Author: media Reporter
അഭിമാനത്തോടെ ഇന്ത്യന്‍ പതാക വീശിയവര്‍ ഇന്ന് തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്നു: ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ സി.കെ വിനീത്
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ്ഭൂഷൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്. ഗുസ്തി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ പ്രണയം നടിച്ച് മറൈന്‍ഡ്രൈവില്‍ എത്തിച്ചായിരുന്നു…
പതിനൊന്നും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത സഹോദരിമാരായ പെൺകുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ആറ് മാസത്തോളമായി പതിനൊന്നും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് ലൈംഗീക ചൂഷണത്തിനിരയാക്കിയത്.…
ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ. ഷാർജയിൽ നിന്നെത്തിയ വിദേശ വനിതയിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു കിലോ…
പ്ലസ് ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വാര്‍ത്ത: ബിജെപി നേതാവ് അറസ്റ്റില്‍
പ്ലസ് ടു പരീക്ഷയുടെ ഫലം പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം നിഖിൽ…
പത്തനംതിട്ടയിൽ കാട്ടുപന്നിയുടെ അതിക്രമം; വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ് മറിച്ചിട്ട് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു..
പത്തനംതിട്ട മൂയിയാറിൽ കാട്ടുപന്നിയുടെ അതിക്രമം. മൂഴിയാറിൽ കെഎസ്ഇബി ക്വാർട്ടേഴ്സിലാണ് കാട്ടുപന്നുകയറി അതിക്രമം കാണിച്ചത്.വീടിൻറെ വാതിൽ തകർത്താണ് കാട്ടുപന്നി അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്ന…