ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര…
Author: media Reporter
സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി: ശമ്ബളം മുടങ്ങി, ചരിത്രത്തിലാദ്യം; പെൻഷൻ വൈകി
സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്ബളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി. ട്രെഷറി അക്കൗണ്ടറില്‍ പണം…
ദിവസങ്ങള്‍ക്കിടെ 2 മരണം, മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.…
സമരാഗ്നി വേദിയിലെ ദേശീയഗാനം; നേതാക്കളെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്
കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ ദേശീയഗാനം തെറ്റിച്ച് പാടിയ വിഷയത്തില്‍ നേതാക്കളെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് .…
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഇന്നുകൂടി
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു. എല്ലാ മാസവും റേഷൻ വ്യാപാരികള്‍ക്ക്…
വീടുകളില്‍ മോഷണം നടത്തിയ പ്രതി ഒരുകോടിയിലേറെ രൂപയുടെ ആഭരണങ്ങളുമായി അറസ്റ്റില്‍
ബംഗളൂരു: വീടുകളില്‍ മോഷണം പതിവാക്കിയ അസം സ്വദേശിയെ ബംഗളൂരു ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് മണ്ഡലാണ് (43) അറസ്റ്റിലായത്. ഇയാളില്‍നിന്ന്…
എൻ.ഐ.ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണ് : ഡി.വൈ.എഫ്.ഐ
കോഴിക്കോട് : എൻ.ഐ.ടിയില്‍ മലയാള പത്രങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നടപടി ഹീനവും ജനാധിപത്യ വിരുദ്ധവുമാണ്. എൻ.ഐ.ടിയില്‍ നടക്കുന്ന സംഘ്പരിവാർ…
സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം ; എസ്‌എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുണ്‍ കീഴടങ്ങി
വയനാട് : പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്‍റ് അരുണ്‍ അന്വേഷണ ഉദ്യോഗസ്ഥന്…
Court Verdict | പോക്സോ കേസില്‍ പരോളില്‍ പുറത്തിറങ്ങുന്ന പ്രതിയും ഇരയും പരസ്പരം മുഖാമുഖം വരരുതെന്ന് ഹൈകോടതിയുടെ സുപ്രധാന വിധി; ‘കുറ്റാരോപിതന് ഇരയുടെ ഗ്രാമത്തിലും നഗരത്തിലും പ്രവേശിക്കാനാവില്ല
ജോധ്പൂർ: (KVARTHA) ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയും ഇരയും പരസ്പരം മുഖാമുഖം വരുന്നത് ഉചിതമല്ലെന്ന് രാജസ്താൻ ഹൈകോടതിയുടെ സുപ്രധാന വിധി.2012ലെ കുട്ടികളുടെ…
കാര്യവട്ടം ക്യാമ്ബസില്‍ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം
കാര്യവട്ടം സര്‍വ്വകലാശാല ക്യാമ്ബസിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സിന്റെ ഉടമയെ…