കെപിസിസി പുന:സംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു.

ഡിസിസി, ബ്ലോക്ക് പുന:സംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എംപി രൂപം നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍…

പ്രബുദ്ധമായ നവകേരളം വാര്‍ത്തെടുക്കാന്‍ ഇഎംഎസിന്റെ ഓർമ്മകൾ നമുക്ക് കരുത്തുപകരട്ടെ: മുഖ്യമന്ത്രി..

ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമണ്ഡലത്തിൽ അഭിപ്രായ രൂപീകരണത്തിനുളള സഖാവിന്റെ അസാമാന്യ പാടവം കേരള രാഷ്ട്രീയത്തിൽ അവിസ്മരണീയമായ ഏടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന്…

ജനഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ പ്രതിരോധ ജാഥക്ക്‌ ഇന്ന് സമാപനം.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് 5ന് പുത്തരിക്കണ്ടം…

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍..

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍…

മധു വധക്കേസ്, വിധി 30-ന്….

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതി…

“ബ്രഹ്മപുരം, അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്”

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഒരുകൂട്ടം മാധ്യമങ്ങളും ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ…

കെസി വേണുഗോപാലിന്റെ മധ്യസ്ഥതയിലും വാക്‌പേര് തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പുറത്ത് ഉന്നയിച്ച വിമര്‍ശനം യോഗത്തിലും…

‘ഭയപ്പെടില്ല’, ആരോപണങ്ങള്‍ക്കെതിരെ ധൈര്യത്തോടെ മുന്നോട്ടുപോകുമെന്ന് യൂസഫലി..

തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും എംഎ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന്…

ഇന്ത്യക്കാരന് സഹായഹസ്തവുമായി സൗദിപൗരന്‍; ജയില്‍ മോചിതനാകാന്‍ നല്‍കിയത് 2 കോടി രൂപ..

ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സഹായ ഹസ്തവുമായി സൗദി പൗരന്‍. അല്‍ റീന്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ഹസയിലെ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന്…

‘വാര്‍ദ്ധക്യം’ സംഗീത ശില്പം ഇന്ന് പുറത്തിറങ്ങും.

ഷൈല തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘വാര്‍ദ്ധക്യം’ എന്ന സംഗീത ശില്പം കെ.കെ. ശൈലജ ടീച്ചര്‍ ബുധനാഴ്ച പുറത്തിറക്കും. ഡിഫറന്റ് ആര്‍ട്…