Category: NATIONAL
NATIONAL NEWS
കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം..
കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തീപിടുത്തം. പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. വാഹനങ്ങള്‍ക്ക് തീ കൊളുത്തിയതെന്നാണ് സംശയം.…
ഭോപ്പാല്‍ വാതകദുരന്തം, അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
ഭോപ്പാല്‍ വാതകദുരന്തം ഇരകള്‍ക്ക് അധിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. നഷ്ട പരിഹാരത്തില്‍ കുറവുണ്ടെങ്കില്‍ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര…
റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയം ആറുമണിക്കൂറാക്കി.
റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ജോലി സമയം ആറുമണിക്കൂറാക്കി കുറച്ചു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമിറക്കിയത്.…
രാജ്യത്തെ ഏറ്റവും ഉയർന്ന താപനില മുംബൈയിൽ..
ചുട്ടുപൊള്ളി മുംബൈ. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 39.4 ഡിഗ്രി സെൽഷ്യസ് മുംബൈയിൽ രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു. ഞായർ,…
മലാലയുടെ ആ മറുപടിക്ക് കൈയ്യടിച്ച് ഓസ്‌കാര്‍ വേദി.
ഓസ്‌കാര്‍ വേദിയില്‍ പരിഹാസം കലര്‍ന്ന തമാശക്ക് കൃത്യതയുള്ള മറുപടിയുമായി മലാല യൂസഫ് സായി. അവതാരകനുള്ള മറുപടി അടക്കമുള്ള വീഡിയോ മലാല തന്നെയാണ്…
മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.
തോഷഖാന കേസില്‍ ഇസ്ലാമാബാദിലെ കോടതികള്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉപയോഗിച്ച് പാക് തെഹരീക് ഇ ഇന്‍സാഫ് നേതാവും മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ…
കര്‍ഷക ആത്മഹത്യകള്‍ പുതിയ വിഷയമൊന്നുമല്ലല്ലോ’, മഹാരാഷ്ട്ര കൃഷി വകുപ്പ് മന്ത്രി
കര്‍ഷക ആത്മഹത്യകളെ നിസ്സാരവത്ക്കരിച്ച് മഹാരാഷ്ട്ര കാര്‍ഷിക മന്ത്രി അബ്ദുള്‍ സത്താര്‍. തന്റെ മണ്ഡലമായ ഔറംഗബാദ് സില്ലോടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു…