പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍..

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍…

അമേരിക്കയില്‍ നാലാമത്തെ ബാങ്കും പൂട്ടല്‍ ഭീഷണിയില്‍..

അമേരിക്കയില്‍ നാലാമത്തെ ബാങ്കും പൂട്ടല്‍ ഭീഷണിയില്‍. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണ് തകര്‍ച്ചാ ഭീഷണിയിലുള്ളത്. വന്‍ ബാങ്കുകളുടെ 3,000…

സുധാകരന്റെയും സുരേന്ദ്രന്റെയും ഇനീഷ്യല്‍ മാത്രമല്ല രാഷ്ട്രീയ മനസും ഒരേ പോലെ: മന്ത്രി മുഹമ്മദ് റിയാസ്…

വ്യക്തിപരമായ ആരോപണം ഉന്നയിച്ചാല്‍ പേടിച്ച് പിന്‍മാറുന്നവരല്ല സിപിഐഎം പ്രവര്‍ത്തകരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇതിലും വലിയ…

ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, മലയാളി സൈനികൻ അറസ്റ്റിൽ..

രാജധാനി എക്സ്പ്രസിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് ഇയാൾ…

സ്വര്‍ണ്ണവില പൊള്ളുന്നു, പവന് വില 44,240 രൂപ, പക്ഷെ വാങ്ങുമ്പോള്‍ നല്‍കേണ്ടത് 48,000 രൂപ..

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടയില്‍ പവന്റെ വില 1,200 രൂപയാണ്…

മധു വധക്കേസ്, വിധി 30-ന്….

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതി…

മുസ്ലിം ലീഗിൽ നിന്നും കെഎസ് ഹംസയെ പുറത്താക്കി..

സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരണമെന്ന അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ മുസ്ലിം ലീഗിൽ പുറത്താക്കൽ നടപടി. ഇന്ന് സംസ്ഥാന കൗൺസിൽ…

“ബ്രഹ്മപുരം, അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്”

ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഒരുകൂട്ടം മാധ്യമങ്ങളും ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ…

കൊച്ചി നഗരത്തില്‍ ക്രൈം നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ച്‌ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ…

കെസി വേണുഗോപാലിന്റെ മധ്യസ്ഥതയിലും വാക്‌പേര് തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പുറത്ത് ഉന്നയിച്ച വിമര്‍ശനം യോഗത്തിലും…