Category: NATIONAL
NATIONAL NEWS
‘പുല്‍വാമ ഭീകരാക്രമണവീഴ്ച പുറത്തുപറയരുതെന്ന് നിര്‍ദേശമുണ്ടായി’; മോദിക്കെതിരെ മുന്‍ കശ്മീര്‍ ഗവര്‍ണര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് കാരണമായത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വീഴ്ചയാണെന്ന്…