വാർത്താ പെരുമഴ 22-05-2023 | PART 2

മോഹൻലാലിന് ജൻമദിന ആശംസയുമായി മമ്മൂട്ടി

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനിച്ച മോഹന്‍ലാല്‍ 1980ൽ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ’ എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ…

ചലച്ചിത്ര അക്കാദമി കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

സംസ്ഥാന ചലച്ചിത്ര അക്കാദമി മെയ് 23, 24, 25 തീയതികളിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി കൊല്ലത്ത് ചലച്ചിത്രാസ്വാദനക്യാമ്പ് സംഘടിപ്പിക്കുന്നു.…

മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയ്ക്ക് റഷ്യയില്‍ വിലക്ക്

മുന്‍ യുഎസ് പ്രസിഡന്‍റ്  ബരാക് ഒബാമയുൾപ്പെടെയു‍ള്ള യു.എസ് പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ. 500 ഓളം യുഎസ് പൗരര്‍ക്കാണ് റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്.…

‘അഹല്യ’ സർഗ്ഗസമീക്ഷ സാഹിത്യ രചനാമത്സരം 2023; സൃഷ്ടികൾ ക്ഷണിക്കുന്നു.

‘അഹല്യ’സർഗ്ഗസമീക്ഷ സാഹിത്യ രചനാമത്സരം 2023 ലേക്കുള്ള സൃഷ്ടികൾ ക്ഷണിച്ചു. പാലക്കാട്‌ പ്രവാസി സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് സാഹിത്യ രചനാമത്സരമാണിത്. പത്തു…

“ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യം”, ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് കെജ്രിവാള്‍..

ദില്ലി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.…

വിവാഹമോചനം; നിർണായക വിധിയുമായി ഹൈക്കോടതി.

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചന ഹർജികളിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. ഹർജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം നൽകാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…

മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞ്

നമ്പർ പ്ലേറ്റുകൾ ഭാഗികമായി നശിച്ച പോലീസ് വാഹങ്ങൾക്ക് ആരാണ് പിഴ ഈടാക്കുന്നത്?

സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് കേരളത്തിൽ ഉള്ളത് ?