രാജധാനി എക്സ്പ്രസിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മലയാളി സൈനികൻ അറസ്റ്റിൽ. മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് ഇയാൾ…
Category: KERALA
KERALA NEWS
സ്വര്‍ണ്ണവില പൊള്ളുന്നു, പവന് വില 44,240 രൂപ, പക്ഷെ വാങ്ങുമ്പോള്‍ നല്‍കേണ്ടത് 48,000 രൂപ..
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. ശനിയാഴ്ച സ്വര്‍ണവിലയില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടയില്‍ പവന്റെ വില 1,200 രൂപയാണ്…
മധു വധക്കേസ്, വിധി 30-ന്….
പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതി…
മുസ്ലിം ലീഗിൽ നിന്നും കെഎസ് ഹംസയെ പുറത്താക്കി..
സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരണമെന്ന അഭിപ്രായ ഭിന്നത തുടരുന്നതിനിടയിൽ മുസ്ലിം ലീഗിൽ പുറത്താക്കൽ നടപടി. ഇന്ന് സംസ്ഥാന കൗൺസിൽ…
“ബ്രഹ്മപുരം, അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്”
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഒരുകൂട്ടം മാധ്യമങ്ങളും ഈ വിഷയത്തെ സര്‍ക്കാര്‍ വിരുദ്ധ…
കൊച്ചി നഗരത്തില്‍ ക്രൈം നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
ക്രൈം നന്ദകുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശിയായ രജനിയെന്ന യുവതിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ…
കെസി വേണുഗോപാലിന്റെ മധ്യസ്ഥതയിലും വാക്‌പേര് തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.
കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പുറത്ത് ഉന്നയിച്ച വിമര്‍ശനം യോഗത്തിലും…
ഇമ്രാന്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ലാഹോറിൽ സംഘർഷം
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും ഇസ്ലാമബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പൊലീസും പിടിഐ…
കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി.
വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കൊച്ചി കോര്‍പ്പറേഷനിലെ തേവര പേരണ്ടൂര്‍ കനാല്‍ (ടിപി കനാല്‍)…
‘ഭയപ്പെടില്ല’, ആരോപണങ്ങള്‍ക്കെതിരെ ധൈര്യത്തോടെ മുന്നോട്ടുപോകുമെന്ന് യൂസഫലി..
തന്നെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും എംഎ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ ഇഡി നോട്ടീസ് അയച്ചോ എന്ന ചോദ്യത്തിന്…