കല്ല്യാണവീട്ടില്‍ തല്ലുമാല; പടക്കംപൊട്ടിച്ചതിന് കൂട്ടയടി

വരന്റെ കൂടെ വന്നവര്‍ വധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതിന് കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയൂരില്‍ ഞായറാഴ്ചയാണ് സംഭവം. പടക്കംപൊട്ടിച്ചത് ഇഷ്ടപ്പെടാതിരുന്ന…

വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. വെടിക്കെട്ട്…

പാലായിൽ കെ എസ്‌ ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

പാലായിൽ കെ എസ്‌ ആർ ടി സി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക്…

റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

ഇനി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് ട്രാഫിക് ലംഘനം എവിടെക്കണ്ടാലും ഏരിയ നോക്കാതെ കേസെടുക്കാം

പെറുവിൽ ഭരണവിരുദ്ധ പ്രതിഷേധത്തിൽ മരണം 58 ആയി

പ്രസിഡന്റ് ദിന ബൊലുവാർട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം പെറുവിൽ ശക്തമാകുന്നു.പെഡ്രോ കാസ്റ്റില്ലോയെ ഡിസംബർ 7ന് ഇംപീച്ച്‌മെന്റിലൂടെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയതിനും…

പൊലീസിന് നേരെ വടിവാള്‍ വീശിയ സംഭവം; ഗുണ്ടകളുടെ സഹായി കസ്റ്റഡിയില്‍

കൊല്ലം കുണ്ടറയില്‍ പോലീസിന് നേരെ വടിവാള്‍ വീശിയ സംഭവത്തില്‍ ഗുണ്ടകളുടെ സഹായി പൊലീസ് കസ്റ്റഡിയില്‍. ഗുണ്ടകള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നയാളാണ് പിടിയിലായത്. പൊലീസിന്…

കോവളം ബൈപ്പാസിലെ അപകടമുണ്ടാക്കിയത് റേസിങ് അല്ല; അമിതവേഗമെന്ന് മോട്ടോര്‍വാഹന വകുപ്പ്

കോവളം ബൈപ്പാസില്‍ രണ്ട് പേരുടെ ജീവനെടുത്ത അപകടം ബൈക്ക് റേസിങ് മൂലമെല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റേസിങ് നടന്നിട്ടില്ലെന്നും…

തെരുവുനായ ശല്യം രൂക്ഷം; 15 പേര്‍ക്ക് കടിയേറ്റു

മലപ്പുറം വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം രൂക്ഷം. വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിലായി 15 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാലിലും മറ്റു…

കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി

കൊ​ച്ചി​ക്കു സ​മീ​പം മ​ത്സ്യ​ബ​ന്ധന ബോ​ട്ട് 25 കടലിൽ മു​ങ്ങി. കൊ​ച്ചി​യി​ൽ നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ​മീ​പം…