Skip to content
Thursday, September 4, 2025
Responsive Menu
YouTube
Website
VMTV NEWS
സത്യം വ്യക്തം കൃത്യം
Search
Search
HOME
NEWS
KERALA
NATIONAL
WORLD
SPORTS
HEALTH
FOOD
TECHNOLOGY
BUSINESS
TRAVEL
ENTERTAINMENT
Sabha TV Live
Home
NEWS
ALL
Page 302
Category:
ALL
ALL NEWS
ALL
GULF
KERALA
NATIONAL
പേവാര്‍ഡില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. പിത്താശയത്തിലെ കല്ലിനെ തുടര്‍ന്ന് ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വയനാട് പുല്‍പ്പള്ളി സ്വദേശി രാജനെയാണ് (71) ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണു സംഭവം. രാജന്‍റെ കൂടെ ആശുപത്രിയിലുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാനായി പുറത്ത് പോയ സമയത്തായിരുന്നു സംഭവം. മരുന്നു നല്‍കാനായി സ്റ്റാഫ് നഴ്സെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും ആശുപത്രി ജീവനക്കാരും.
September 10, 2022
media Reporter
ALL
KERALA
NATIONAL
WORLD
ചതയ ദിനാഘോഷം
September 10, 2022
media Reporter
ALL
KERALA
NATIONAL
WORLD
കഴക്കൂട്ടത്ത് നടന്ന ബൈക്ക് അപകടം
September 10, 2022
media Reporter
ALL
GULF
KERALA
NATIONAL
WORLD
ആർ അനിൽകുമാറിന്റെ പേരിലുള്ള മീഡിയ വോയിസ് എന്ന മാസികയ്ക്ക് മീഡിയ വോയിസ് ടിവിയും ആയോ വി എം ടി വി യു മായോ ഏതൊരുവിധ ബന്ധവും ഇല്ല എന്ന് ഇതിനാൽ അറിയിക്കുന്നു ഈ മാസിക ജനങ്ങൾ കബളിപ്പിക്കപ്പെടരുത് കാരണം ആൾക്കാരിൽ നിന്ന് പണം ഈടാക്കിയതിനു ശേഷം വെറും അഞ്ചു മാസിക മാത്രമാണ് ഇതിൻറെ ലേഖകർ ഇറക്കുന്നത് ആയതിനാൽ ഈ മാസികയെപ്പറ്റി അന്വേഷിച്ചതിനു ശേഷം മാത്രം ജനങ്ങൾ പരസ്യങ്ങളും മറ്റു അഭിപ്രായങ്ങളും നൽകുക പല ജനങ്ങളെയും ഈ മാസിക വച്ച് ഭീഷണിപ്പെടുത്തി പണം ഈടാക്കുന്നത യും ഇതിൽ വരുന്ന വ്യാജ വാർത്തകളും മറ്റും ജനങ്ങൾ അവഹേളിക്കേണ്ടതും ആകുന്നു ആശ്രമത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തികൾ നടത്തുന്നതായും ജനങ്ങൾ പറയുന്നു. ഒന്നും കൂടെ പറയട്ടെ ഇതിൻറെ ലേഖകൻ നിരവധി ശ്രീ സംബന്ധമായ കേസുകളിൽ പ്രതിയാണ് മദ്യപിച്ച് ശേഷം ഏത് സ്ത്രീകളുടെയും അപമര്യാതയായി പെരുമാറുന്നത് ഇദ്ദേഹത്തിൻറെ സ്ഥിരം ഹോബിയാണ്
September 10, 2022
media Reporter
ALL
GULF
KERALA
NATIONAL
തൂത്തുക്കുടിയിൽ വാഹനാപകടം മലയാളികൾ മരിച്ചു
September 10, 2022
media Reporter
ALL
ENTERTAINMENT
KERALA
NATIONAL
WORLD
മായക്കാഴ്ചയിലെ ഓണസദ്യ ഭാഗം 2
September 10, 2022
media Reporter
ALL
ENTERTAINMENT
GULF
KERALA
NATIONAL
മായക്കാഴ്ചയിലെ ഓണസദ്യ
September 10, 2022
media Reporter
ALL
GULF
KERALA
NATIONAL
WORLD
കരകുളം സമദർശിനി വായനശാലയുടെ 54- ആം വാർഷിക സമ്മേളനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. അയണിക്കാടിൻ്റെ ജനപ്രതിനിധി ശ്രീ.S. സുരേഷ് കുമാറും വായനശാലാ ഭാരവാഹികളുമെല്ലാം സംബന്ധിച്ചു.
September 9, 2022
media Reporter
ALL
GULF
KERALA
NATIONAL
WORLD
നാടെങ്ങും ഓണാഘോഷത്തിൽ . തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് ഒഴുകിയെത്തിയത് വൻ ജനസഞ്ചയം. കാലാവസ്ഥ പ്രതികൂലമാകുമെന്ന് കരുതിയെങ്കിലും, തിരുവോണാഘോഷത്തിന് മഴ മാറിനിന്നത് തുണയായി . ഓണ സദ്യയുണ്ട് നഗരത്തിൽ കുടംബ സമേതം ഏവരും ഉച്ച കഴിഞ്ഞ് തന്നെയിറങ്ങി. ഓണാഘോഷ കലാ പരിപാടികളുടെ പ്രധാന വേദിയായ കനകക്കുന്ന് തന്നെയാണ് ഏവരുടെയും ലക്ഷ്യവും . മുപ്പത്താറോളം വേദികളിൽ നടന്ന കലാ പരിപാടികൾ ആസ്വദിക്കാൻ ആയിരങ്ങൾ എത്തി. കേരളീയ തനത് കലാരൂപങ്ങൾ കനകകുന്നിലെ വിവിധ വേദികളിൽ നടന്നു. പൂജപ്പുര മൈതാനിയിൽ നടന്ന ഗാനമേള -വയലാർ – സന്ധ്യയിൽ പാടി പതിഞ്ഞ ഗാനങ്ങളുമായി പിന്നണി ഗായകൻ കെ.ജി. മാർക്കോസുമെത്തി. മീഡിയാ വോയ്സ് ടി.വി യുടെ ആഭിമുഖ്യത്തിൽ നടന്ന ഓണ രാവ് 2022 ൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
September 9, 2022
media Reporter
ALL
KERALA
NATIONAL
നമ്മുടെ ഓണവും തൂവൽ സ്പർശവും
September 7, 2022
media Reporter
Posts navigation
Previous
1
…
301
302
303
304
Next