Skip to content
Thursday, September 4, 2025
Responsive Menu
YouTube
Website
VMTV NEWS
സത്യം വ്യക്തം കൃത്യം
Search
Search
HOME
NEWS
KERALA
NATIONAL
WORLD
SPORTS
HEALTH
FOOD
TECHNOLOGY
BUSINESS
TRAVEL
ENTERTAINMENT
Sabha TV Live
Home
NEWS
ALL
Page 301
Category:
ALL
ALL NEWS
ALL
GULF
HEALTH
KERALA
ഐതിഹ്യമാല പനത്തറ ജമാഅത്ത്
October 17, 2022
media Reporter
ALL
GULF
KERALA
NATIONAL
WORLD
തിരുവനന്തപുരം വിവിധ സ്ഥലങ്ങളിൽ തീരദേശവാസികൾ സമരത്തിൽ
October 17, 2022
media Reporter
ALL
KERALA
NATIONAL
WORLD
മധ്യത്തിനെതിരെ കൂട്ട സെക്രട്ടറിയേറ്റ് ഉപരോധം
October 2, 2022
media Reporter
ALL
KERALA
NATIONAL
WORLD
തിരുവനന്തപുരം ആറ്റിങ്ങലിൽ വൺ മയക്കുമരുന്ന് വേട്ട
September 28, 2022
media Reporter
ALL
GULF
KERALA
NATIONAL
നിയമസഭാ കയ്യാങ്കളിക്ക് മന്ത്രി ശിവൻകുട്ടി അനുയായികളും കോടതിയിൽ *ഹൈക്കോടതി പ്രൊട്ടക്ഷൻ ഉണ്ടായിരുന്നിട്ടും തുറമുഖ നിർമ്മാണത്തിന് ഗവൺമെൻറ് സഹായിക്കുന്ന ഇല്ലആരോപിച്ച് അദാനിഹൈക്കോടതിയിലേക്ക് *കോടികൾ നൽകിയിട്ടും ഇതുവരെ ശമ്പളം കുടിശിയ തീർത്തില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
September 15, 2022
media Reporter
ALL
KERALA
NATIONAL
WORLD
തിരുനായ് ശല്യം അതി ഭയാനകം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി
September 15, 2022
media Reporter
ALL
GULF
KERALA
NATIONAL
ചന്ദ്രൻമോഡലിൽ പുതിയ റിസോർട്ട് ദുബായിൽ
September 11, 2022
media Reporter
ALL
ENTERTAINMENT
KERALA
NATIONAL
മാധ്യമപ്രവർത്തകൻ സുപ്രീംകോടതി ജാമ്യം
September 11, 2022
media Reporter
ALL
GULF
KERALA
NATIONAL
പൊന്നാം ചുണ്ട് പാലം മധ്യഭാഗത്ത് ഇടിഞ്ഞ് താന്ന് കുഴികൾ രൂപപ്പെട്ടിരിക്കുന്നു ,മഴ പെയ്താൽ മുൻപേ തന്നെ വെള്ളം കയറി യാത്ര തടസ്സപെടുന്ന സ്ഥിതിയാണ് പൊന്നാം ചുണ്ട്, കുണ്ടാളം കുഴി, ഇക്ബാൽ കോളേജ്, പെരിങ്ങമല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്ര തന്നെ തടസ്സപ്പെട്ട സ്ഥിതിയാണ് നിരവധി തവണ പരാതികൾ പറഞ്ഞു എങ്കിലും മാറി മാറി വന്ന ജനപ്രതിനിധികൾ ഈ പുതിയ പാലത്തിൻ്റെ നിർമ്മാണത്തിൽ നിരുത്തരവാധിത്വ പരമായ സമീപനമാണ് സ്വീകരിച്ചത് .അടൂർ പ്രകാശ് MP ,Adv.സ്റ്റീഫൻ MLA ,വിതുര പഞ്ചായത്ത് പ്രസിഡൻ്റ് Adv.ബാബുരാജ് എന്നിവരുടെ അറിവിലേക്കാണ് ഈ പോസ്റ്റ് പരസ്പരം പഴിചാരി മുടക്ക് വാദങ്ങൾ നിരത്താനല്ല ആര് ഫണ്ട് ചെലവാക്കുന്നു എന്നതും ജനങ്ങൾക്ക് പ്രശ്നമേയല്ല, ജനങ്ങളുടെ ഈ യാത്രാദുരിതത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികളും അധികാരികളും ഉത്തരവാദിത്വ ബോധത്തോടെ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം.c.s Arungeneral Secretary bjp vithura
September 11, 2022
media Reporter
ALL
GULF
KERALA
NATIONAL
വയനാട് പടിഞ്ഞാറത്തറയില്‍ വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരിയോട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
September 11, 2022
media Reporter
Posts navigation
Previous
1
…
300
301
302
…
304
Next