Category: Uncategorized
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാത്ത കെ.പി.സി.സി നേതൃയോഗങ്ങള്‍… വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍… അതിനിടയില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ‘ആര്‍ദ്രമനസ്’എന്ന പേരില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ്മ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സ്മരണികയുടെ ആദ്യ…
എം.പി പ്രാദേശിക വികസന പദ്ധതികള്‍ കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഹൈബി ഈഡന്‍ എം.പി. ജില്ലയില്‍ ഹൈബി ഈഡന്‍ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം.
പൂര്‍ത്തീകരിക്കാനുള്ള എല്ലാ പദ്ധതികളും സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂര്‍ത്തീകരിക്കാനുള്ള…
ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് -2023ന് അപേക്ഷിക്കാം
കേരളത്തില്‍ ഊര്‍ജ്ജസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2023- ലെ കേരള സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.…
താത്കാലിക പടക്ക വില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷ ഒക്ടോബര്‍ 10 വരെ
2023ലെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്ക വില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ പത്താം തീയതി വരെ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ…
ജില്ലയില്‍ ക്വാറീയിംഗ്,മൈനിംഗ് നിരോധനം പിന്‍വലിച്ചു
ജില്ലയിലെ ക്വാറീയിംഗ്,മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം,കടലോര / കായലോര / മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം,ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ച്…