മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ…
Category: Uncategorized
നാളെ തൃശ്ശൂരിൽ പുഴയ്ക്കൽപാടം ബഹുനില വ്യവസായ സമുച്ചയത്തിൻ്റെ ഉദ്ഘാടനമാണ്. 2.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 113 വ്യവസായ യൂണിറ്റുകൾ. ആദ്യഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലായി പണികഴിപ്പിച്ച ഒരു സമുച്ചയവും രണ്ടാംഘട്ടത്തിൽ 1.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളിലായി പണികഴിപ്പിച്ച മറ്റൊരു സമുച്ചയവും ചേർന്ന് തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുവരാൻ പോകുന്നത് 200 കോടി രൂപയുടെ നിക്ഷേപമാണ്. പ്രത്യക്ഷവും പരോക്ഷവുമായി 2000 തൊഴിലും.
തൃശൂരിൻ്റെ ഹൃദയഭാഗത്തായി ഇത്രയും സംരംഭങ്ങൾ ആരംഭിക്കുന്നതോടെ ജില്ലയിൽ വലിയ വ്യാവസായിക മുന്നേറ്റം സാധ്യമാകും. ഇത് തൃശ്ശൂരിന്റെ കാര്യത്തിൽ മാത്രമല്ല. കഴിഞ്ഞ ദിവസമാണ്…
”ടി.സി” എന്ന പഴയ ലീഗുകാരൻ!
“ചന്ദ്രിക” പത്രത്തിൻ്റെ റസിഡൻ്റ് എഡിറ്ററായി റിട്ടയർ ചെയ്ത എഴുത്തുകാരനാണ് ടി.സി മുഹമ്മദ് സാഹിബ്. കൂത്തുപറമ്പിലെ തൻ്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു.…
മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍അതുകൊണ്ടുവരുന്നവരില്‍ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതായിരുന്നു ഡോ. എ.പി. ജെ. അബ്ദുൾ കലാംനല്‍കിയ സന്ദേശം.
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനും ശാസ്ത്രജഞനുംഭാരതത്തിൻ്റെ പതിനൊന്നാം രാഷ്ട്രപതിയുമായ ഡോ.കലാമിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ സന്ദേശങ്ങൾ വഴി വെളിച്ചമാക്കി മുന്നോട്ട് പോകാം.…
ഓപ്പറേഷൻ അജയ്: നാലാമത്തെവിമാനം എത്തി; 18 മലയാളികൾ
ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം രാവിലെ 7. 50 മണിക്ക്ന്യൂഡൽഹി ഇന്ദിര…
ഒക്ടോബർ 19 വരെ കൊല്ലം ജില്ലയിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദ്ദേശങ്ങൾ പുഴകളിലും മറ്റു ജലാശയങ്ങളിലും ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും…
കേരളത്തിൻ്റെ മന:സ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 30/8/23 ന് കാട്ടാക്കടയിൽ സ്കൂൾ വിദ്യാർഥിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയത്.
ആദ്യഘട്ടത്തിൽ സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് അത് നിർത്തിയിട്ടിരുന്ന കാർ, കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയത്ത് മന:പ്പൂർവ്വം ഇടിച്ച് കൊലപ്പെടുത്തിയാണെന്ന് വ്യക്തമാകുകയും…