മാധ്യമ പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും; കെഎംപിയു

തിരു: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേരള മീഡിയാ പേഴ്സൺസ് യൂണിയൻ തിരുവനന്തപുരം…

നെടുമങ്ങാട് നഗരത്തിലെ അനന്തു ബേക്കറി,പലാരപീടിയ, റൈഫ് റെസ്റ്റോറൻ്റ് എന്നിവിടങ്ങളിൽ നിന്നും പിടിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ…..നഗരസഭയ്ക്ക് മുന്നിൽ പ്രദർശനത്തിന്….. വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ ജാഗ്രത….അടുത്തത് നിങ്ങളാകം….

കരകുളം പഞ്ചായത്തിലെ ഏണിക്കര വാർഡിലെ റോഡുകളുടെ ശോചനീയാവസ്ത, വാർഡിലെ CPM ജനപ്രതിധിനിയുടെ പിടിപ്പുകേട് എന്നിവക്കെതിരെ BJP പന്തം കൊളുത്തി പ്രകടനം നടത്തി.

മാധ്യമ പ്രവർത്തകരെ അക്രമിച്ചതിൽ കെ എം പി. യു. പ്രതിഷേധിച്ചു. തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിൽ മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കേരള മീഡിയാ പേഴ്സൺ സ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സമരത്തിന്റെ ആദ്യ ഘട്ടം മുതൽ മാധ്യമ പ്രവർത്തകർ സ്വീകരിച്ചു വന്ന സമീപനം അങ്ങേയറ്റം മാതൃകാ പരവുമായിരുന്നു. എന്നാൽ സമരത്തിന്റെ നൂറാം ദിനത്തിൽ സമരക്കാർ സ്വീകരിച്ച സമീപനം തനി കാടത്തമായിരുന്നുവെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സത്യസന്ധമായി വാർത്താ ശേഖരണം നടത്തിവന്ന മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളു മുന്നോട്ടു പോകുമെന്നും നേതാക്കൾ അറിയിച്ചു.

മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് വരുന്നവർക്ക്അംഗത്വ വിതരണവും പൊതുസമ്മേളനവും.

2022 ഒക്ടോബർ 28 വെള്ളിയാഴ്ചവൈകുന്നേരം 4 മണിക്ക് കോട്ടയം കല്ലറയിൽ.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.

വെഞ്ഞാറമൂട് ടാകീസും പുല്ലമ്പാറ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന ആഘോഷരാവ്ചരിത്രോൽത്സവം പടവെട്ട് 2022പോസ്റ്റർ റിലീസിംഗ് ചടങ്ങ്❤❤.. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ശ്രീ PV രാജേഷ്❤ഡോക്ടർ ശ്രീ മണിക്കുട്ടൻ വെഞ്ഞാറമൂട് ❤ഹസീന ബീവി( ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ )അധ്യാപകനും കലാകാരനുമായ ശ്രീ സന്തോഷ്‌ തലയൽ തുടങ്ങിയവർ ചേർന്നു നിർവഹിച്ചു ❤❤

തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയൻ അംഗം മതിലകം സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പറവൂർ വാണിയക്കാട് ആലിങ്ങപ്പൊക്കം ശ്രീജിത്തിനെ (29) ആണ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തത്. #keralapolice

കേരളത്തെതകർക്കാൻഅനുവദിക്കില്ല ഗവർണറുടെ ആർ എസ് എസ് അജണ്ടയ്ക്കെതിരെ എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എജീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഗവർണറുടെ കോലം കത്തിച്ചു.

എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സ.ആർ.എസ് ജയൻ ഉദ്ഘാടനം ചെയ്തു.

”ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല.ഇത് വ്യാജ ഏറ്റുമുട്ടൽ.സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു.ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ.ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്.ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു.ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്?ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം.കാർഷിക മേഖല വൻ തകർച്ചയിലാണ്.നെല്ലും തേങ്ങയും സംഭരിക്കുന്നില്ല.കർഷകർ കണ്ണുനീരിലാണ്.വലിയ പ്രതിസന്ധിയാണ്.ഉന്നത വിദ്യാഭ്യാസ രം​ഗം തകർന്ന് തരിപ്പണമായി.ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കം.”

വി.ഡി.സതീശൻ.ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇന്ന് വിവാഹ വാർഷികം…

നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്നഎന്റെ പ്രിയപ്പെട്ടവൾ ❤️