നെയ്യാറ്റിൻകരയ്ക്ക് സമീപം ഒരു ഊരൂട്ടുകാല മാധവി മന്ദിരത്തിൽ ഉച്ചയ്ക്ക് യാത്രയ്ക്ക് ഇടവേള ഉണ്ടായിരിക്കും. തുടർന്ന് നെയ്യാറ്റിൻകരയിലെ പരമ്പരാഗ നെയ്ത്തു തൊഴിലാളികളുമായി രാഹുൽ…
Author: media Reporter
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ ഒരുങ്ങുന്നത്.വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായെങ്കിലും ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് ലത്തീന്‍ രൂപത സമരം കൂടുതല്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം പതിനാല് മുതല്‍ പതിനെട്ട് വരെ മൂലം പള്ളിയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് ബഹുജന മാര്‍ച്ച് നടത്തും.
തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കുക. ഇതിനിടെ തിരുവനന്തപുരം ലത്തീന്‍…
കൊല്ലം
ശാസ്താംകോട്ടയില്‍ പോലിസുകാരനും കുടുംബത്തിനും തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട കോയിപ്രം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ…
കളിയിക്കാവിള മുതൽ ദേശീയപാതയിൽ നാളെ നിയന്ത്രണം
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് ഞായർ രാവിലെ 6 മുതൽ പകൽ 11 വരെ ദേശീയപാതയിൽ ഗതാഗത…
നിയന്ത്രണം വിട്ട മിനിലോറിയിടിച്ച് രണ്ടു സത്രീകൾ മരിച്ചു.
പെരുമ്പാവൂർ അയ്മുറി മണിയച്ചേരി വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യാമ്മ (78), പെരുമ്പാവൂർ തൊടാപ്പറമ്പ് മണേലിക്കുട്ടി വീട്ടിൽ ചിന്നൻ ഭാര്യ ബീന…