സൗദി: ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹ്റൈൻകിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ ഡോ…
Author: media Reporter
തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച് നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ 5 മുതല്‍ 20 വരെ ലീഗില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പി യ്ക്കുന്നത്.മാളിന്റെ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ലീഗില്‍ അഞ്ച് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരിയ്ക്കാന്‍ കഴിയുക. അരമണിക്കൂറാണ് മത്സര സമയം ലീഗ് ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25000 രൂപ ലൂസേഴ്‌സ് ഫൈനലിലെ വി ജയികള്‍ക്ക് 10,000 രൂപയാണ് സമ്മാനം. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്‌ട്രേഷന്‍ മുഖേനയും 9037397508 എന്ന നമ്പരി ലും വിളിച്ച് റജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി 31ന്
തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍…
പാലക്കാട് ജില്ലയിലെ കൊപ്പം – വളാഞ്ചേരി റോഡ് പ്രവൃത്തി പൂർത്തിയായി..
ഓരോ ജില്ലയിൽ എത്തുമ്പോഴും അവിടെയുള്ള ജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ്…
ഇതാണ് കോൺഗ്രസ്സിന്റെ ഉൾപ്പാർട്ടി ജനാധിപത്യം.
Sonia GandhiMallikarjun KhargeShashi Tharoor
തൊഴിലുറപ്പ് പദ്ധതിക്ക് ‘ഉണര്‍വേകി’ നെടുമങ്ങാട് ബ്‌ളോക്കിന്റെ ജനകീയ ക്യാമ്പയിന്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ…
വെള്ളനാട്ബ്ലോക്കിലെവികസന അട്ടിമറിക്കെതിരെ സിപിഐ മാർച്ചിൽ പ്രതിഷേധം ഇരമ്പി
വെള്ളനാട് :ക്ഷീരകർഷക മേഖലയുടെ സംരക്ഷണത്തിലുംന്യൂ ലൈഫ് ഭവന പദ്ധതിയുടെ നിർവഹണത്തിലും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പുലർത്തുന്ന കടുത്ത അലംഭാവത്തിനെതിരെ സിപിഐ വെള്ളനാട്…
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സബ് ഇൻസ്പെക്ടറയി ചുമതലയേറ്റു.
25കാരിയായ പ്രിതിക യാഷിനി തമിഴ്‍നാട് പോലീസ് അക്കാമിയിലെ ഒരു വര്‍ഷം നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ പ്രിതിക വെള്ളിയാഴ്‍ച നടന്ന പാസിങ് ഔട്ട്…