മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിനിടെ എൺപതോളം പേർക്ക് ഭക്ഷ്യവിഷബാധ….

മലപ്പുറം മാറഞ്ചേരിയിൽ വിവാഹ സൽക്കാരത്തില്‍ വിളമ്പിയ ഭക്ഷണം കഴിച്ച് എൺപതോളം പേർക്കു ഭക്ഷ്യ വിഷബാധ. ബുധനാ‍ഴ്ചയാണ് മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം സ്വദേശികളായ…

സംസ്ഥാനത്തു വൈദ്യുതി വർദ്ധനവ് ഉടൻ ഉണ്ടാകും

കർണാടക സത്യപ്രതിജ്ഞ; കോൺഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ല…

TwitterPinterestTelegramഇമെയില്‍ കർണാടകയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള , തെലങ്കാന മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷ ഐക്യത്തിന് ഗുണകരമല്ലെന്ന്…

കണ്ണൂരില്‍ സിപിഐഎം ഓഫീസിന് നേരെ അക്രമം, എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍..

കണ്ണൂർ തലശ്ശേരി സെയ്ദാർ പള്ളിയിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. സിടി ഉമ്മർ സ്മാരക ബ്രാഞ്ച് കമ്മറ്റി ഓഫീസ് മന്ദിരമാണ് അടിച്ച്…

സംസ്ഥാനത്തെ വനമേഖലകളിലെ കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കമായി..

സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കാട്ടാനകളുടെ കണക്കെടുപ്പ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലും നടത്തിവരുന്നു. മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം കൂടിയതും ജനവാസ…

ഐപിഎല്ലില്‍ ഹൈദരബാദിനെതിരെ ബെംഗളൂരുവിന് ജയം

ഐപിഎല്ലില്‍ സണ്‍റൈഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരുവിന് ജയം.8 വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരു സണ്‍റൈഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഹെന്റിച്ച് ക്ലാസന്റെ…

വമ്പൻ തുകയ്ക്ക് ഒ ടി ടി അവകാശം വിറ്റ് റിലീസിനു മുൻപേ ശ്രദ്ധയാകർഷിച്ച് “ചാൾസ് എന്റർപ്രൈസസ്”

റിലീസിന് മുൻപേ ചാൾസ് എന്റർപ്രൈസസിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം . വലിയ ചിത്രങ്ങളുടെതാണ് സാധാരണയായി റിലീസിന് മുന്നേ സാറ്റ്ലൈറ്റ്,…

ഡോ.വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപുമായി തെളിവെടുപ്പ് നടത്തി പൊലീസ്

ഡോ.വന്ദനാ ദാസ് കൊലക്കേസ് പ്രതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ…

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും നിയമസഭ…

യൂഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവുമായി നടൻ മമ്മൂട്ടി

യൂഎഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്റെ മഹാനാടൻ. യൂഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ്…