തൃശൂർ ഗുരുവായൂരിൽ ലോഡ്ജിൽ 2 കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ.അച്ഛൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. 14 ,8 വയസ്സ്…
Author: media Reporter
ഈഡിസ് കൊതുകുകളിൽ വൈറസ് സാന്നിധ്യം
തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ…
കാറിനു പിറകിൽ ബസ് ഇടിച്ചു;
പാലക്കാട് കാഴ്ചപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടം. കാറിനു പിറകിൽ ബസ് ഇടിയ്ക്കുകയായിരുന്നു. കാർ യാത്രക്കാരും മറ്റു വാഹനങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്…
മുംബൈയും ദില്ലിയും ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ
ജോലി തേടിയും പഠന ആവശ്യങ്ങൾക്കുമൊക്കെയായി മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സ്വന്തം സ്ഥലങ്ങളിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് മാറി…
പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
പുരാവസ്തു തട്ടിപ്പ് കേസ്സിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാതി ഇഡി അന്വേഷിക്കും. പത്ത് ലക്ഷം രൂപയുടെ കൈമാറ്റത്തിൽ കള്ളപ്പണ ഇടപാട്…
ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപെടുത്തി.
ഉത്തരേന്ത്യയില്‍ ഭൂചലനം. ദില്ലിയിലും ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 5.2 തീവ്രത രേഖപെടുത്തി. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം…
ബിപോര്‍ജോയ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വ്യാപകമഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍…
താനൂർ ബോട്ടപകടം; അറസ്റ്റ് ചെയ്ത് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ, പോർട്ട് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലിൽ തെളിവ് ലഭിച്ചതോടെയാണ് അറസ്റ്റ്. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത…
തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇഡി റെയ്ഡ്
തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇഡി റെയ്ഡ്. സെക്രട്ടറിയേറ്റിലുള്ള വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. ഗതാഗത വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ്…