സുല്‍ത്താൻ ബത്തേരി: മൂന്നംഗ കുടുംബം സഞ്ചരിച്ച കാർ രാത്രിയില്‍ റോഡില്‍ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും സ്വർണ മോതിരവും മാലയും…
Author: media Reporter
മലപ്പുറത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി; അമ്മ കസ്റ്റഡിയില്‍
താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടി. താനൂര്‍ ഒട്ടുംപുറം സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു
തിരുവനന്തപുരം: നീന്തല്‍ പരിശീലനത്തിനിടെ 14കാരി കുഴഞ്ഞു വീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്ബതികളുടെ മകള്‍ ദ്രുപിത ആണ് മരിച്ചത്.…
അമേരിക്കൻ ഹാസ്യ നടൻ റിച്ചാര്‍ഡ് ലൂയിസ് അന്തരിച്ചു
സ്റ്റാൻഡ്-അപ്പ് കോമേഡിയനും കർബ് യുവർ എൻത്യൂസിയസത്തിൻ്റെ ഹാസ്യ നടനുമായ റിച്ചാർഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ലോസ്…
രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്; ഇനി വേണ്ടത് നാലു സീറ്റ് മാത്രം
ന്യൂഡല്‍ഹി: രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചു. നാലു സീറ്റുകള്‍ മാത്രമാണ് ഭൂരിപക്ഷം ഉറപ്പിക്കാൻ…
കേരളം വിയര്‍ക്കുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാന ചരിത്രത്തിലാദ്യം
തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട്…
മുംബൈയില്‍ ചേരിയില്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ ഭയന്ദർ ഈസ്റ്റിലെ ചേരി പ്രദേശത്ത് ബുധനാഴ്ച പുലർച്ചെ വൻ തീപിടിത്തം. നിരവധി കുടിലുകളും കടകളും നശിച്ചതായി അധികൃതർ അറിയിച്ചു.…
മുളകുപൊടി സ്പ്രേ ചെയ്ത് കവര്‍ച്ച: കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
തൃപ്പൂണിത്തുറ: പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി…
സാമ്ബത്തിക തട്ടിപ്പിന് കൂട്ടുനിന്നു; നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി.ഇ.ഒ ക്ക് 25 ലക്ഷം പിഴ
സാമ്ബത്തിക ക്രമക്കേടില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണന് പിഴയിട്ട് സുപ്രിം കോടതി. എൻ.എസ്.ഇയുടെ സി.ഇ.ഒ ആയിരുന്ന…
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യാഹരിദാസിനായി ചുവരെഴുത്ത്
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്ബ് ആലത്തൂർ മണ്ഡലത്തില്‍ രമ്യാഹരിദാസിനായി ചുവരെഴുത്ത്. ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് താൻ…