കേന്ദ്രമന്ത്രി, അമിത് ഷാ, കേരളത്തിൽ, തൽസമയം, വിഎം ടീവി ന്യൂസിൽ vm tv news live

https://youtube.com/live/cZXEA6dspdk?feature=share

കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 2015-2020 കാലഘട്ടത്തിൽ യുഡിഎഫ് ഭരണസമിതി രണ്ടുകോടി 75 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ജി കാർത്തികേയൻ സ്മാരക കേന്ദ്രം കുടുംബശ്രീക്ക് ക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെയും ചട്ടവിരുദ്ധമായി പഞ്ചായത്ത് കമ്മറ്റി കൂടാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരനടപടികൾക്കെതിരെയും കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മറ്റി മറ്റൊരു ദിവസം കൂടുന്നതിനും കുടുംബശ്രീക്ക് ജി. കാർത്തികേയൻ സ്മാര കേന്ദ്രം നൽകുന്നതിനുള്ള തീരുമാനം അന്നത്തേക്ക് മാറ്റുകയും ചെയ്തു. ഈ സമരപരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് മാരായ പുളിമൂട്ടിൽ രാജീവൻ, മണ്ണാറം പ്രദീപ് UDF ചെയർമാൻ കെ. കെ. രതീഷ്, എസ് കെ രാഹുൽ, കാനക്കുഴി അനിൽകുമാർ, റ്റി. ബാലചന്ദ്രൻ, സുരേഷ് ബാബു, മുകുന്ദൻ, ചേരപ്പള്ളി പ്രശാന്ത്, ശ്രീരാഗ് എസ് വി, വലിയമല സുരേന്ദ്രൻ, അരവിന്ദ് ആര്യനാട്, അജിത്ത് കീഴ്പാല്ലൂർ, വിജേഷ്, എൻ കെ രാജൻ എന്നിവർ പങ്കെടുത്തു vm tv news

പൊട്ടുന്നത് നോക്കി, വാങ്ങുന്ന സാധനം, എന്താണ്? ചോദ്യം കേട്ട്, പൊട്ടി ചിരിച്ചു, പെൺകുട്ടികൾ! inchodinch vm tv ep 599

പോലീസ് നോക്കുകുത്തിയായി, സമരക്കാർക്ക് മുന്നിൽ, ഈ മണിക്കൂറിലെ, പ്രധാന വാർത്തകൾ vm tv news

പണിമുടക്ക് തുടരുന്നു; കേരളത്തില്‍ വലഞ്ഞ് ജനം; മെട്രോ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയില് vm tv news

കൊടുമൺ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രവർത്തകർ വീണാ ജോർജിൻ്റെ കൊടുമൺ അങ്ങാടിക്കലെ വീട്ടിലേക്ക് മാർച്ച് നടത്തി. വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി പ്രകടനം തടഞ്ഞങ്കിലും ബാരിക്കേഡ് തകർത്ത് ബി ജെ പി പ്രവർത്തകർ വീട് വളപ്പിലേക്ക് കടന്നത് സംഘർഷത്തിന് ഇടയാക്കി. പിന്നീട്പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.vm tv news pathanamthitta

വീണ ജോർജ് രാജി വയ്ക്കുക ബിജെപി മാർച്ച് തത്സമയം vm tv news live

https://youtube.com/live/NktRVuGLdls?feature=share

അതിശയിപ്പിക്കുന്ന, പൊന്മുടി, പുതിയ ഗസ്റ്റ് ഹൗസ്, ടൂറിസം വകുപ്പിന്റെ, ഒരു പൊൻതൂവൽ, കൂടി! vm tv news

അതിശയിപ്പിക്കുന്ന, പൊന്മുടി, പുതിയ ഗസ്റ്റ് ഹൗസ്, ടൂറിസം വകുപ്പിന്റെ, ഒരു പൊൻതൂവൽ, കൂടി! അതിശയിപ്പിക്കുന്ന, പൊന്മുടി, പുതിയ ഗസ്റ്റ് ഹൗസ്, ടൂറിസം…

മെഡിക്കല്‍ കോളേജില്‍ തൈറോയ്ഡ് ചികിത്സയ്ക്ക് പോയ രോഗിയെക്കൊണ്ട് സര്‍ജറി ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചുവെന്ന് പരാതി

മെഡിക്കല്‍ കോളേജില്‍ തൈറോയ്ഡ് ചികിത്സയ്ക്ക് പോയ രോഗിയെക്കൊണ്ട് സര്‍ജറി ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചുവെന്ന് പരാതി

സ്റ്റുഡന്റ് വിസയ്ക്ക് ഇനി സമയപരിധി; വീണ്ടും വിദേശ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി ട്രംപ്..

സ്റ്റുഡന്റ് വിസയ്ക്ക് ഇനി സമയപരിധി; വീണ്ടും വിദേശ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി ട്രംപ്..