സുബി..നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, വിദേശയാത്രയിലാണെന്ന് ഞാൻ വിചാരിച്ചോളാം

അന്തരിച്ച നടിയും ടെലിവിഷൻ അവതാരികയുമായ സുബി സുരേഷിന്റെ ഓർമ്മകള്‍ പങ്കുവച്ച്‌ നടൻ ടിനി ടോം. സുബി സുരേഷ് ഓർമ്മയായിട്ട് ഒരു വർഷം…