വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ മത്സരിക്കേണ്ടത് വയനാട്ടിലല്ല, അമേഠിയിലാണ്” ; രാഹുലിനെ വെല്ലുവിളിച്ച്‌ സ്മൃതി ഇറാനി

ന്യൂഡല്‍ഹി ; തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലല്ല, യുപിയിലെ അമേഠിയില്‍ നിന്ന് മത്സരിക്കണമെന്ന വില്ലുവിളിച്ച്‌ കേന്ദ്രമന്ത്രി…