ഹൂതികളുടെ ആക്രമണം: മരിച്ച കപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി, മൂന്നുപേര്‍ക്ക് ഗുരുതരം, ജീവനക്കാരില്‍ ഇന്ത്യക്കാരനും

സന: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച ചരക്കുകപ്പല്‍ ജീവനക്കാരുടെ എണ്ണം മൂന്നായി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും…