തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി; യുക്രെയിനുമായുള്ള യുദ്ധത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, തെളിവില്ലാതെ വിശ്വസിക്കില്ലെന്ന് കുടുംബം

മോസ്‌കോ: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യയിലെത്തി യുക്രെയിൻ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‌ഫാൻ (30) ആണ് മരിച്ചത്.…